Image

പാസ്റ്റര്‍ ജിജി ചാക്കോ ടൊറാന്റോയില്‍ നിര്യാതനായി

Published on 18 June, 2018
പാസ്റ്റര്‍ ജിജി ചാക്കോ   ടൊറാന്റോയില്‍ നിര്യാതനായി
ടൊറാന്റോ ഹെബ്രോന്‍ പെന്തക്കോസ്തല്‍ ചര്‍ച്ച് ടൊറാന്റോ ശുശ്രൂഷകനും, എഴുത്തുകാരനുമായിരുന്ന പാസ്റ്റര്‍ ജിജി ചാക്കോ ഹൃദയാഘാതം നിമിത്തം ടൊറാന്റോയില്‍ നിര്യാതനായി. ഹോസ്പിറ്റലില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്ന ഇദ്ദേഹം പ്രാദേശികസമയം തിങ്കളാഴ്ച രാത്രി   9:22 നു ആണു മരണമടഞ്ഞത്. കൂടുതല്‍ വിവരങ്ങള്‍ പിന്നീട്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക