Image

ബ്രദര്‍ ബിജോയ് വി.പിയുടെ മാതാവ് സിസ്റ്റര്‍. ലില്ലികുട്ടി (76) നിര്യാതയായി

Published on 19 June, 2018
ബ്രദര്‍ ബിജോയ് വി.പിയുടെ മാതാവ് സിസ്റ്റര്‍. ലില്ലികുട്ടി (76) നിര്യാതയായി
പത്തനംതിട്ട ജില്ലയില്‍ തണ്ണിത്തോട് വെള്ളപാറക്കല്‍ വീട്ടില്‍ പി.കെ പാപ്പച്ചന്റെ സഹധര്‍മ്മിണി സിസ്റ്റര്‍.ലില്ലികുട്ടി (76) നിര്യാതയായി . മക്കള്‍.Rev.ബിജുമോന്‍ (രജിസ്റ്റാര്‍, കെ.സി.റ്റി.എസ് ആയുര്‍, ബ്ലസി ജോസ് വാളകം, ബിനോയ് വി.പി മസ്ക്കറ്റ്, ബെന്‍സി കോന്നി. മരുമക്കള്‍: മിനി സൗദി, ജോസ് കുവറ്റ്,ലിജി മസ്ക്കറ്റ്, സൗമ്യ ബിജോയ് കാനഡ, റെജി ദുബയ്.
പരേതക്ക് ഒന്‍പതു കൊച്ചുമക്കള്‍ ഉണ്ട്.

ദൗതീകശരീരം ജൂണ്‍ 23 ശനിയാഴ്ച രാവിലെ 8: 00 മണിക്ക് സ്വവസതിയില്‍ കൊണ്ടുവരുന്നതും 9: 00 മണിക്ക് ചര്‍ച്ച് ഓഫ് ക്രസ്റ്റ് സഭാങ്കണത്തില്‍ തുടര്‍ ശിശ്രൂഷകള്‍ക്ക് ശേഷം 2:00 മണിക്ക് സഭാ സെമിത്തേരിയില്‍ സംസ്കാരം നടത്തുന്നതാണ്. സംസ്ക്കാര ശ്രീശുഷയുടെ തത്സമയ സംപ്രേഷണം പ്രൊവിഷന്‍ സ്ട്രീമില്‍ ദര്ശിക്കാവുന്നതാണ് www.provisionstream.com
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക