Image

നാടു നന്നാക്കുന്നതിനു മുന്‍പേ വീട് നന്നാക്കണം

Published on 19 June, 2018
നാടു നന്നാക്കുന്നതിനു മുന്‍പേ വീട് നന്നാക്കണം
ഞാന്‍ റോമയുടെ സെക്രട്ടറി തോമസ് ജോര്‍ജ് (റെജി). വ്യക്തിപരമായി എനിക്കാരോടും ശത്രുതയില്ല. ഇലക്ഷന്‍ രണ്ടു ദിവസങ്ങള്‍ മാത്രം അകലെ നില്‍കുമ്പോള്‍ ഞാന്‍ എന്റെ മനസ് തുറക്കട്ടെ?

ന്യൂയോര്‍ക്കില്‍ നടന്ന ന്യൂ യോര്‍ക്ക് ടീമിനു സപ്പോര്‍ട്ട് കൊടുത്തു നടത്തിയ മീറ്റിങ്ങില്‍ ഞങ്ങളെ ക്ഷണിച്ചിരുന്നില്ല. ഇവിടെ നിന്നും പോകാന്‍ മനസു കാണിച്ച വ്യക്തിയെപ്പോലും മീറ്റിംഗില്‍ പങ്കെടുക്കാന്‍ അനുവദിച്ചില്ല എന്ന് കേട്ടു. ഇതുകേട്ടപ്പോള്‍ എനിക്ക് വലിയ വിഷമം തോന്നി. മിഡ് ഹഡ്‌സണില്‍ നിന്ന് പോലും ആരും പങ്കെടുത്തതായി അറിയില്ല. ആറേഴു സംഘടനകള്‍ ഉള്ള ഈ റീജിയനില്‍ പങ്കെടുത്തതു വെറും രണ്ടു അസ്സോസിയേഷനുകള്‍ മാത്രം.

ഈ റീജിയനെ ഒന്നിച്ചു കൊണ്ടുപോകാന്‍ സാധിക്കാത്ത സ്ഥാനാര്‍ഥിക്ക് എങ്ങനെ ന്യൂയോര്‍ക്കില്‍ കണ്‍വെന്‍ഷന്‍ കൊണ്ടുവരാന്‍ ആകും. സ്ഥാനാര്‍ഥി ജനകീയനാകണം, സര്‍വ സമ്മതന്‍ ആയിരിക്കണം, സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കു അടിമപ്പെടാന്‍ പാടില്ല. അതാണ് നേതാവ്. രണ്ടായിരത്തി ഇരുപത്തിരണ്ടില്‍ ന്യൂജേഴ്സിയില്‍ കണ്‍വെന്‍ഷന്‍ വരാന്‍ പോകുന്നു എന്ന് കേള്‍ക്കുന്നു. അപ്പോള്‍ കണ്‍വെന്‍ഷന്‍ ന്യൂയോര്‍ക്കില്‍ വരുന്നതിനുള്ള സാധ്യത കുറവല്ലേ?

പടലപ്പിണക്കങ്ങളും ഗ്രൂപ്പിസവും മറ്റുമുള്ള ന്യൂയോര്‍ക്കില്‍ നിന്നും മറ്റൊരിടത്തേക്കേ മാറ്റുന്നതല്ലേ വരുന്ന കണ്‍വെന്‍ഷന്റെ സുഗഗമായ നടത്തിപ്പിന് ആവശും? പാനലുകളും ഗ്രൂപ്പുകളും അവിടെ നില്‍ക്കട്ടെ! അര്‍ഹതയുള്ളവര്‍ ജയിക്കട്ടെ! സമയമുള്ളവര്‍ മുന്‍പോട്ടു വരട്ടെ! സ്ഥലമല്ല പ്രധാനം, സൗകര്യമുള്ള സിറ്റികള്‍ വേണ്ടേ? ന്യൂയോര്‍ക്കില്‍ കൊണ്ടുവന്നു ഏതെങ്കിലുമുള്ള പ്രാന്ത പ്രദേശത്തു കൊണ്ടുവന്നിട്ടു കാര്യം ഉണ്ടോ? എവിടെയായാലും ഞങ്ങള്‍ വരാന്‍ തയാര്‍.

തോമസ് ജോര്‍ജ് (റെജി)
റോമാ അസോസിയേഷന്‍ സെക്രട്ടറി 
Join WhatsApp News
grahani 2018-06-19 21:28:22
ഗ്രഹണത്തിന്റെ സമയത്ത് ഞാഞ്ഞൂലിനും ശൗര്യം . 7 അംഗങ്ങള്‍ പോലും ഇല്ലാത്ത റോമക്ക് ഏതു വിധത്തിലാണു 7 ഡലിഗേറ്റുകള്‍? ഇങ്ങനെ ഒരു സംഘടനയുടെ ആവശ്യമെന്ത്? ഇത്തരം സംഘടനകള്‍ ചേര്‍ത്താണു ഫോമാ 75 സംഘടന എന്നു ഘോഷിക്കുന്നത്. എന്തു കഷ്ടം 
Anupama 2018-06-19 22:08:07
എപ്പൊ നൊക്കിയാലൂംഅടിച്ചു വീലായി നടക്കുന്ന സഹോദരനാന്നോ
വീടിനെ കുറിച്ചു പറയുന്നത്
Pravasee malayalee 2018-06-20 05:15:50
Now in Rockland, Roma is number one association in Fomaa, We had 2 RVP and one RVP candidate and one Vice President candidate, including current RVP we have 8 delegates, I have a question you drink juice all the times, ? I knew you Mr Grahani! 
American Malayali 2018-06-20 08:43:49
Arodanu deshyam? Enna pinne 2020yil Dallasil kanam!
Kridarthan 2018-06-20 09:06:36
who is in this Foma and Fokana, ? all are "vellamadi" team The only motive is to have publicity and " vellamadi" ,,, cheers !!!
Foman 2018-06-20 15:29:44
Kridarthan kasu mudki adikkum. Fokana,Fomaa nattukarude chilavil adichu veelayi
moonnu divasam karangi nadakkum. Ithreollu Kridartha!
Sundran 2018-06-20 17:09:15
ഒരു പേപ്പർ സംഘടനയാണ് റോമാ. ഫോമ പോലെ ഒരു നാഷണൽ സംഘടനാ ഇത്തരം പേപ്പർ സാധനങ്ങളെ പുറത്താക്കിയ ...
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക