Image

ന്യൂയോര്‍ക്ക് ഗുരുകുലം സ്‌ക്കൂള്‍ ഇരുപത്തിയഞ്ചാം വാര്‍ഷികാഘോഷം ജൂണ്‍ 30ന്

ഷോളി കുമ്പിളുവേലി Published on 20 June, 2018
ന്യൂയോര്‍ക്ക് ഗുരുകുലം സ്‌ക്കൂള്‍ ഇരുപത്തിയഞ്ചാം വാര്‍ഷികാഘോഷം ജൂണ്‍ 30ന്
ന്യൂയോര്‍ക്ക്: വൈറ്റ് പ്ലൈന്‍സില്‍ നടത്തുന്ന ഗുരുകുലം സ്‌ക്കൂളിന്റെ ഇരുപത്തിയഞ്ചാം വാര്‍ഷികാഘോഷ പരിപാടികള്‍ ജൂണ്‍ 30ന് വൈറ്റ് പ്ലെയിന്‍സ് പെര്‍ഫോമിംഗ് ആര്‍ട്‌സ് സെന്ററില്‍ വച്ച് ആഘോഷിക്കുന്നു.

വിശിഷ്ടാത്ഥിതി ഡോ.എം.വി.പിള്ള. കലാപരിപാടികള്‍ വൈകുന്നേരം കൃത്യം 5.30 നു  ആരംഭിക്കും. ഈ ചടങ്ങില്‍ പങ്കെടുക്കുവാന്‍ ഏവരെയും സാദരം ക്ഷണിച്ചുകൊള്ളുന്നു.

അന്വേഷണങ്ങള്‍ക്ക്
ജെ.മാത്യൂസ്-914-693-6337, ഫിലിപ് വെമ്പനില്‍-914-428-5678, പുരുഷോത്തമ പണിക്കര്‍-914-834-5108, ഡയാന ചെറിയാന്‍-914-937-6009

ന്യൂയോര്‍ക്ക് ഗുരുകുലം സ്‌ക്കൂള്‍ ഇരുപത്തിയഞ്ചാം വാര്‍ഷികാഘോഷം ജൂണ്‍ 30ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക