Image

കുട്ടികളെ മാറ്റല്‍: എംഎസ്എന്‍ബിസി വാര്‍ത്താ അവതാരക തേങ്ങി

Published on 20 June, 2018
കുട്ടികളെ മാറ്റല്‍: എംഎസ്എന്‍ബിസി വാര്‍ത്താ അവതാരക തേങ്ങി
ന്യൂയോര്‍ക്ക്: വാര്‍ത്ത വായിക്കുന്നതിനിടയില്‍ തേങ്ങിക്കരഞ്ഞ എംഎസ്എന്‍ബിസി വാര്‍ത്താ അവതാരക റേച്ചല്‍ മാഡോയുടെ വീഡിയോ വൈറലാകുന്നു. കുടിയേറ്റക്കാരായ കുഞ്ഞുങ്ങളെ മാതാപിതാക്കളില്‍ നിന്ന് വേര്‍പെടുത്തുന്നട്രമ്പ് ഭരണകൂടത്തിന്റെനടപടിയെപറ്റി വായിക്കുമ്പോഴയിരുന്നു അവര്‍തേങ്ങിയത്

മൂന്നു കുട്ടികളെ കൂടി നിര്‍ബന്ധപൂര്‍വം മാതപിതാക്കളില്‍ നിന്നു വേര്‍പെടുത്തുന്നതായുള്ള വാര്‍ത്ത വായിച്ചു പൂര്‍ത്തിയാക്കാനാകാതെ അവര്‍ വിതുമ്പുപ്പോവുകയായിരുന്നു. തുടര്‍ന്ന് വാര്‍ത്തയുടെ വിശദാംശങ്ങള്‍ പറയാന്‍ റിപ്പോര്‍ട്ടര്‍ക്ക് കൈമാറി

മാപ്പു പറഞ്ഞുകൊണ്ട് പിന്നീട് അവര്‍ ട്വീറ്റ് ചെയ്തു. ജോലി പൂര്‍ത്തിയാക്കേണ്ടത് തന്റെ ഉത്തവാദിത്വമായിരുന്നു എന്നും, എന്നാല്‍ പെട്ടെന്ന് ആ വാര്‍ത്ത കണ്ടപ്പോള്‍ ഒന്നും സംസാരിക്കാനാവാതെ പോയെന്നും അവര്‍ കുറിച്ചു.

ട്രംപിന്റെ നയത്തിനെ കഴിഞ്ഞ ദിവസം യുഎന്‍ മനുഷ്യാവകാശ കൗണ്‍സില്‍ തലവന്‍ തള്ളിപ്പറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്ന് യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍നിന്ന് അമേരിക്ക അംഗത്വം പിന്വലിച്ചു.

കുട്ടികളെ പറിച്ചുമാറ്റുന്ന ദ്രുശ്യങ്ങള്‍ അമേരിക്കയാകെ ചര്‍ച്ചാ വിഷയമായിട്ടുണ്ട്. എന്നാല്‍ട്രമ്പും നിരവധി റിപ്പബ്ലിക്കന്‍ നേതാക്കളുംന്യായീകരിക്കുന്നു. ചുരുക്കം ചിലര്‍ എതിരായും രംഗത്തുണ്ട്. പ്രഥമ വനിത മെലനിയ ട്രമ്പ്, മുന്‍ പ്രഥമ വനിതകളായ മിഷല്‍ ഒബാമ, ലോറ ബുഷ് തുടങ്ങിയവരും എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. ടെക് കമ്പനി മേധാവികളും ഇതിനെ എതിര്‍ക്കുന്നു. ഗോള്‍ഡ്മന്‍ സാക്‌സ് മേധാവി മാത്രമാണു സര്‍ക്കാരിനെ ന്യായീകരിച്ചത്

see video below
Join WhatsApp News
Boby Varghese 2018-06-20 08:55:54
Hey Rachel Maddow, your acting deserves an Oscar. The concern of a Lesbian to babies.
Trump did not invent this law, but he wants to implement the nations existing laws. Tell the congress to change the laws. To separate children from parents is morally and ethically wrong.
An MS-13 criminal, holding a baby in his hand, shoots down a neighbor and caught by the police. What should the police do? Separate the baby from him or send the baby also to jail? Don't blame Trump for separating this baby from its parent.
Another guy, holding a baby, tries to rob a bank. Police will separate that baby from him before sending him to jail.
To separate a baby from its parent is wrong. The govt should deport the illegal parents and their children together to their country.
Hey Rachel Maddow, support building a wall and stop this cruelty.
കൂതറ യോഹന്നാൻ 2018-06-20 09:43:00
നാട് നീളെ കുട്ടികളുള്ള ട്രംപിന് എങ്ങനെ കരയാൻ പറ്റും? അയാളുടെ മൂടു താങ്ങികൾക്ക് മനുഷ്യ ബന്ധങ്ങളുടെ വില അറിയില്ല   ഭാര്യ പണം ഉണ്ടാക്കി കൊണ്ടുവന്നില്ലെങ്കിൽ അതോടെ ബന്ധം അവസാനിക്കും . മക്കള് എതുവഴി പോയാലും ഡോളർ പോകാതെ ഇരുന്നാൽ മതി . ഇവന്റെ കൂടെ ജീവിക്കുന്ന സ്ത്രീകൾക്കും കുട്ടികൾക്കും അയ്യോ കഷ്ട്ടം 
CID Moosa 2018-06-20 09:49:46
You are watching too much FOX news Boby. Watch some CNN too. It will cool your crooked brain little bit. 
Anthappan 2018-06-20 09:56:32
If the parents abuse children and the government take away them then it is justified . If the government take away the children protected by the parents then the government is abusing the children. So, Trump government is abusing the children . 
Amerikkan Mollaakka 2018-06-20 10:31:52
അന്തപ്പൻ സാഹിബ്  തന്തമാർ അനധികൃതമായി
ചെയ്യുന്നതിന്റെ ഫലം പിള്ളകൾക്ക്  ഉണ്ടാകുമല്ലോ .
നമ്മുടെ ടാക്സ് പണം കൂടാനും പാടില്ല നിയമം നടപ്പാക്കാനും
പാടില്ലെന്ന് ഒരു ഉപദേശി കൂടിയായ താങ്കൾ
വാശി പിടിക്കരുത്. ഇക്കാര്യത്തിൽ മാത്തുള്ള മൗനം പാലിക്കുന്നത്
സീസ്സറിനുള്ളത് സീസ്സറിനു എന്ന് അദ്ദേഹം മനസ്സില്ക്കുന്നത് കൊണ്ടാണ്.
ട്രംപിന്റെ കുടുംബത്തിന് ഗുണമുള്ള
കാര്യമൊന്നുമല്ലല്ലോ.  മൊത്തം അമേരിക്കയുടെ
ഭാവിക് വേണ്ടി അദ്ദേഹം ചെയ്യുന്നത് തെറ്റാണെങ്കിൽ
നിയമം ഉണ്ടാക്കിയവരോട് പട പൊരുതു . നമ്മൾ
ഭാരതീയർ എത്രയോ മണിക്കൂർ കഷ്ടപ്പെട്ട്
ജോലി ചെയ്തു ജീവിക്കുന്നു.  പട്ടിണി ലോകത്തെമ്പാടും
ഉണ്ട്. മെക്സിക്കോ കാർക്ക് മാത്രം അല്ല.  സാർ
രണ്ടും മൂന്നും ഷിഫ്റ്റ് ജോലി ചെയ്യുന്ന സഹോദരിമാരെ
ഓർക്കുക. അവരുടെ ടാക്സ് പണം അനധികൃതമായി
വന്നു കഴിയുന്നവർക്ക് കൊടുക്കുന്നത് ശരിയാണോ.
നമ്മൾ ഒരു ഡോളർ ടാക്സ് കൊടുക്കുന്നത് കുറഞ്ഞാൽ
അങ്കിൾ സാം വാങ്ങുന്നില്ലേ ?  പരാധീനത പറഞ്ഞാൽ
കുറവ് ചെയ്ത തരുമോ? 24 മണിക്കൂറും ട്രംപ്
പോ പോ എന്ന ഉരുവിടാതെ കർത്താവിനെ ജപിക്കു ഉപദേശി
ഞമ്മളും അല്ലാഹുവിനോട് ഉപദേശിക്ക് വേണ്ടി
പ്രാര്ത്തിക്കാം.
Vayanakaaran 2018-06-21 17:53:31
ശ്രീമാൻ മാത്തുള്ള എഴുതുന്നു. It is heartbreaking to see innocent children being separated because
of the mean spirit of some. ആരാണ്  മാത്തുള്ള.  മീൻ : അനധികൃതമായി കടന്നുവന്ന 
തന്തയും തള്ളയോ അത് തടയുന്ന 
ഭരണാധികാരിയോ ? കഷ്ടം തന്നെ മാതുള്ള. 
Anthappan 2018-06-20 21:43:15
Dear Mollakka 

80% of the American Evangelical Christians voted for crooked Trump who doesn't have any clue about Bible.  I am not a christian as Jesus was not a christian.  But I like Jesus because of his teachings and love towards humanity.  I am not against enforcing emigration rules in America. But, separating children are inhuman.  His crooked attorney general quoted Bible, "I would cite you to the Apostle Paul and his clear and wise command in Romans 13, to obey the laws of the government because God has ordained them for the purpose of order,” Sessions said. “Orderly and lawful processes are good in themselves and protect the weak and lawful.” to justify the governments action on separating the children.  These crooked politicians conveniently forget the Bible's teaching about  people who seek asylum and refuge in a sovereign nation like USA. The bible says, "Do not oppress a foreigner; you yourselves know how it feels to be foreigners, because you were foreigners in Egypt." (Exodus 23 -9)  Trump is still under investigation about his collusion with Russia to get elected as president.  Millions of people did not vote for him and millions of Americans believe Trump  is illegitimate president. So, your argument that he is doing good for all Americans is baseless 

       I disapprove of what you say, but I will defend to the death your right to say it. -Voltaire 
Ninan Mathulla 2018-06-20 22:01:55
This much I like to say about Republican policies and President Trump. He must be a very insecure person. Many people groups are a threat to him. Generally Republicans are accused of being mean. I see that mean spirit in Trump a lot. It is heartbreaking to see innocent children being separated because of the mean spirit of some. The situation we see South America now is to a large extent the making of USA getting involved there to get the resources there at cheap price. We want somebody to do the menial job here for us. In India also we created a class to do menial jobs. What else I have to say.
കുഞ്ഞാലി 2018-06-21 14:41:53
ഞമ്മടെ ജാതിനെ  പുറത്താക്കാൻ തമ്പുരാൻ ഒത്തിരി ശ്രമിക്കുന്നുണ്ട് മൊല്ലാക്ക . ഇങ്ങള് ആ ഇബിലീസിനെ താങ്ങീട്ട് പ്രയോജനമില്ല മൊല്ലാക്ക . ഇങ്ങക്ക് അയാളോട് ഇത്തിരി ചായ്‌വുണ്ടെന്ന് ഞമ്മക്കറിയാം . ഇങ്ങക്ക് മൂന്ന് ബീവിമാരുണ്ടെങ്കിലും കുട്ടീളുണ്ടോ എന്നറിയില്ല . കുട്ടീൾ ഉണ്ടായാൽ അത് വലിയ പൊല്ലാപ്പ് .  തമ്പുരാന് കുട്ടീൾ ഉള്ളതും ഇല്ലാത്തതും കണക്കാണ് . ഇഷ്ടംപ്പോലെ റഷ്യൻ പണം ഉണ്ടല്ലോ ? ഇല്ലത്തിന്റെ വാ പൂട്ടാൻ അങ്ങേർക്ക് കഴിയും. ഇങ്ങൾ താടി ബടിച്ചിട്ട്, മുണ്ട് അഴിച്ചു മാറ്റി ഒരു കളസം ഇട്ട് ഞമ്മുടെ യോഗ കൂവള്ളൂർ സായിബിനോട് തമ്പുരാന് വോട്ട് ചെയ്യണം എന്ന് പറഞ്ഞ ബോർഡ് വാങ്ങി പിടിച്ചു ഒരു ബീവിന്റെ അടുത്തു നിന്ന് മറ്റേ ബീവീടെ അടുത്തു പോകുക . കുട്ടീള് ഉണ്ടാകാതിരിക്കാനുള്ള മുഖമൂടി ഇട്ട് വേണം പോകാൻ .  ഇടയ്ക്ക് ബായ്കൊണ്ടു ഒന്ന് ഊതി നോക്കണം കിയിത്ത ഉണ്ടോന്ന് നോക്കാൻ . വേണെങ്കിൽ ഐസ്ക്രീം വാങ്ങികൊള്ളിൻ. ബസിലും വിമാനത്തിലും പോകണ്ട . ഇങ്ങള് തമ്പുരാന്റെ ആളല്ലേ അബിടേം ഇബിടം കയ്യ് ഇടണം എന്ന് തോന്നും . അപ്പഴ് മാലേക്കും അസ്സലാം 

ന്യായം 2018-06-21 18:05:29
ടാക്സ് കൊടുക്കാതെ ടാക്സ് കൊടുക്കുന്നവരാൽ പ്രസിഡണ്ടായ ട്രംപ് . അയാളുടെ വാലിൽ പിടിച്ചു കുറെ അപ്പനാരാണ്, അച്ഛനാരാണ് മക്കളാരാണ്, അമ്മയാരാണ്, പെങ്ങൾ ആരാണ് എന്നറിയാത്ത  കൂറ മലയാളികൾ തമ്പ് തമ്പ് എന്ന് പറഞ്ഞു ചാടുകയാണ്. തമ്പിന്റെ വെളുമ്പൻ ഗുണ്ടകൾ ഇവന്മാരെ എടുത്തിട്ട് ചാമ്പും.  അമേരിക്കയിൽ അഭയം തേടിവരുന്നവരെ നിയമപരമായ നടപടിക്രമങ്ങൾക്ക് ശേഷം സ്വീകരിക്കുകയോ തിരിച്ചയക്കുകയോ ആണ് ചെയ്യേണ്ടത് . അല്ലാതെ കുട്ടികളെ വേർതിരിച്ചു അധിക്ഷേപിച്ച്, മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയല്ല വേണ്ടത്.  ട്രംപിന്റെ വൃത്തികെട്ട ജോലി ചെയ്യുന്ന സെഷൻ , ക്രിസ്റ്റജെൻ നെൽസൺ തുടങ്ങിയവർക്ക് അവരുടെ ജോലിയിൽ തുടരാൻ അവകാശമില്ല. ഒരു കുടിയേറ്റ രാജ്യമായ അമേരിക്കയുടെ 229 വർഷത്തെ ചരിത്രത്തിൽ അഭ്യാർത്ഥികളോടും, അനധികൃത കുടിയേറ്റക്കാരോടും ഇതുപോലെ ഹീനമായ ഒരു സമീപനം ഇന്ന് വരെ ആരും സ്വീകരിച്ചിട്ടില്ല . തമ്പിന്റെ അപ്പൻ തുടങ്ങി കറുത്തവരോടും, അതുപോലെ മെക്സിക്കനോടും ഹീനമായ സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്.  ഇയാൾക്ക് വോട്ടു ചെയ്യുകയും അയാളെ താങ്ങി നടക്കുകയൂം ചെയ്യുന്ന മലയാളികൾ കുടുംബ ബന്ധങ്ങൾക്ക് യാതൊരു വിലയും കൊടുക്കാത്ത പിതൃശൂന്യന്മാരാണ് 

Justice For All 2018-06-21 20:44:39
ട്രംപ് എവിടുത്തെ ഭരണാധികാരിയാണ് ? റഷ്യയിലെയോ ? മാത്തുള്ള അമേരിക്കയിലെ കാര്യമാണ് പറയുന്നത് ട്രമ്പിന്റെ വാലുനക്കി .
Emigration law doesn't allow to separate children from parents. They should go through due process. Trump's wife is an illegal 
Ninan Mathulla 2018-06-22 07:20:44
The ancestors of President Trump and the illegal immigrants also came here illegally. The natives here were wiped out. I like to hear Vaayanakkaran's defense on this.
Justice 2018-06-22 20:01:23

There is a truly remarkable number in the most recent CNN poll, conducted by SSRS and out this morning.

In it, 42% of Americans say President Donald Trump should be impeached and removed from office.
What makes it remarkable is that he's on par with President Richard Nixon, who 43% of Americans said should be impeached and removed from office in a March 1974 Harris poll. That was after the scale of Watergate came to light, but months before the House started to move against Nixon, who would go on to resign in August 1974 rather than be impeached.
Impeachment requires "treason, bribery or other high crimes and misdemeanors," according to the Constitution, which also lists it as the the only thing for which a President can't issue a pardon.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക