Image

ഷുക്കൂര്‍ വധം: പുതിയ പ്രതിപ്പട്ടിക കോടതിയില്‍ സമര്‍പ്പിച്ചു

Published on 26 March, 2012
ഷുക്കൂര്‍ വധം: പുതിയ പ്രതിപ്പട്ടിക കോടതിയില്‍ സമര്‍പ്പിച്ചു
കണ്ണൂര്‍: കണ്ണൂരിലെ മുസ്‌ലീം ലീഗ് പ്രവര്‍ത്തകന്‍ ഷുക്കൂറിന്റെ വധവുമായി ബന്ധപ്പെട്ട് പോലീസ് പുതുക്കിയ പ്രതിപ്പട്ടിക കോടതിയില്‍ സമര്‍പ്പിച്ചു. 18 പേരാണ് പ്രതിപ്പട്ടികയിലുള്ളത്. സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി എം.വി.ഗോവിന്ദന്റെ മകന്‍ ശ്യാംജിത്തും പ്രതിപ്പട്ടികയിലുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക