Image

ചെറിയാന്‍ ഫിലിപ്പ് മിഷന്‍ കോ ഓര്‍ഡിനേറ്റര്‍

Published on 20 June, 2018
ചെറിയാന്‍ ഫിലിപ്പ് മിഷന്‍ കോ ഓര്‍ഡിനേറ്റര്‍

തിരുവനന്തപുരം: ചെറിയാന്‍ ഫിലിപ്പിന് സര്‍ക്കാര്‍ പദവി. ഹരിതകേരളം, ആര്‍ദ്രം, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം, ലൈഫ് എന്നീ നാല് മിഷനുകളുടെ കോഓര്‍ഡിനേറ്ററായി ചെറിയാന്‍ ഫിലിപ്പിനെ നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.  റാണി ജോര്‍ജിന് സഹകരണ വകുപ്പ് സെക്രട്ടറിയുടെ അധിക ചുമതല നല്‍കി. പി. വേണുഗോപാലിന് ഐ ആന്റ് പിആര്‍ഡി സെക്രട്ടറിയുടെ പൂര്‍ണ ചുമതല നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക