Image

ഫോമാ കണ്‍ വന്‍ഷന്‍ വേദിയില്‍ തിരക്കു തുടങ്ങി; സ്വാഗതമോതി ബെന്നി വാച്ചാച്ചിറയും ജിബി തോമസും

Published on 20 June, 2018
ഫോമാ കണ്‍ വന്‍ഷന്‍ വേദിയില്‍ തിരക്കു തുടങ്ങി; സ്വാഗതമോതി ബെന്നി വാച്ചാച്ചിറയും ജിബി തോമസും
ചിക്കാഗോ: ഫോമാ കണ്വന്‍ഷന്‍ നാളെയാണു ഔദ്യോഗികമായി തുടങ്ങുന്നതെങ്കിലും ഇന്ന് രാവിലെ മുതല്‍ അതിഥികളും ഡലിഗേറ്റുകളും എത്തിത്തുടങ്ങി. ഉച്ചയോടെ കണ്‍ വന്‍ഷന്‍ വേദിയായ വിവേകാനന്ദ നഗറില്‍ സമ്മേളനം നടക്കുമ്പോഴത്തെ പോലെ തിരക്കായി.

കാര്യങ്ങളെല്ലാം ഭംഗിയായി മുന്നേറുന്നു. വീശിഷ്ടാതിഥികളില്‍ ചിലര്‍ എത്തി. ചിലര്‍ ഫ്‌ലെറ്റിലാണു-ഫോമാ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ പറഞ്ഞു. മികച്ച കണ്‍ വന്‍ഷന്‍ നടക്കുമെന്ന് ഉറപ്പുണ്ടെന്നും ബെന്നി പറഞ്ഞു

പ്രതീക്ഷയില്‍ കൂടുതല്‍ ഭംഗിയായാണു കാര്യങ്ങള്‍ മുന്നേറുന്നതെന്നു ജനറല്‍ സെക്രട്ടറി ജിബി തോമസും പറഞ്ഞു. ഭാരവാഹികളും എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളില്‍ നല്ലൊരു പങ്കും എത്തിക്കഴിഞ്ഞു. എല്ലാവരും അവസാന ഘട്ട മിനുക്കു പണിയിലാണ്-ജിബി പറഞ്ഞു.
ഫോമാ കണ്‍ വന്‍ഷന്‍ വേദിയില്‍ തിരക്കു തുടങ്ങി; സ്വാഗതമോതി ബെന്നി വാച്ചാച്ചിറയും ജിബി തോമസുംഫോമാ കണ്‍ വന്‍ഷന്‍ വേദിയില്‍ തിരക്കു തുടങ്ങി; സ്വാഗതമോതി ബെന്നി വാച്ചാച്ചിറയും ജിബി തോമസുംഫോമാ കണ്‍ വന്‍ഷന്‍ വേദിയില്‍ തിരക്കു തുടങ്ങി; സ്വാഗതമോതി ബെന്നി വാച്ചാച്ചിറയും ജിബി തോമസുംഫോമാ കണ്‍ വന്‍ഷന്‍ വേദിയില്‍ തിരക്കു തുടങ്ങി; സ്വാഗതമോതി ബെന്നി വാച്ചാച്ചിറയും ജിബി തോമസുംഫോമാ കണ്‍ വന്‍ഷന്‍ വേദിയില്‍ തിരക്കു തുടങ്ങി; സ്വാഗതമോതി ബെന്നി വാച്ചാച്ചിറയും ജിബി തോമസുംഫോമാ കണ്‍ വന്‍ഷന്‍ വേദിയില്‍ തിരക്കു തുടങ്ങി; സ്വാഗതമോതി ബെന്നി വാച്ചാച്ചിറയും ജിബി തോമസും
Join WhatsApp News
Zalton Mapp 2018-06-20 17:23:01
Great  Leaders. Good Convention
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക