Image

റിഥം ഓഫ് ഡാളസ് നൃത്ത സംഗീത കളരിയിലേക്ക് സ്വാഗതം

എബി മക്കപ്പുഴ Published on 21 June, 2018
റിഥം ഓഫ് ഡാളസ് നൃത്ത സംഗീത കളരിയിലേക്ക് സ്വാഗതം
ഡാളസ്:റിഥം ഓഫ് ഡാലസിന്റെ നൃത്ത സംഗീത കളരിയില്‍ ജാസ്, ബല്ലേത്, ഹിപ്‌ഹോപ് തുടങ്ങിയവയില്‍ സൗജന്യപരിശീലനം ജൂണ്‍ 23 ശനിയാഴ്ച 12 മുതല്‍ 1 മണിവരെ നടത്തപ്പെടുന്നു.

റിഥം ഓഫ് ഡാലസിന്റെ കരോള്‍ട്ടന്‍ ഡാന്‍സ് സ്കൂളില്‍ നടത്തപ്പെടുന്ന ഈ ട്രയല്‍ ക്ലാസ്സില്‍പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ 214 223 7529 ഫോണ്‍ നമ്പറില്‍ബന്ധപ്പെടുക.

Rhythm of Dallas school of Dance
2009 W Hebron prkwy # 108
Carrolton Texas;USA 75010
Call: Shiny 214 223 -7529, Nidhin 214 783-1332
Email: philipshiny@yahoo.com / rhythmofdallas@yahoo.com
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക