Image

വി.ഡി. സതീശന്‍ കോണ്‍ഗ്രസിന്റെ സ്‌ക്രീനിങ്‌ കമ്മിറ്റി അധ്യക്ഷന്‍

Published on 22 June, 2018
വി.ഡി. സതീശന്‍  കോണ്‍ഗ്രസിന്റെ സ്‌ക്രീനിങ്‌ കമ്മിറ്റി അധ്യക്ഷന്‍

ന്യൂഡല്‍ഹി: ഒഡീഷയില്‍ കോണ്‍ഗ്രസിന്റെ സ്‌ക്രീനിങ്‌ കമ്മിറ്റി അധ്യക്ഷനായി വി.ഡി. സതീശനെ നിയമിച്ചു. ജിതന്‍ പ്രസാദ്‌, നൗഷാദ്‌ സോളങ്കി എന്നിവരാണ്‌ മറ്റ്‌ അംഗങ്ങള്‍. കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ തീരുമാനം ജനറല്‍ സെക്രട്ടറി അശോക്‌ ഗെഹ്‌ലോട്ടാണ്‌ അറിയിച്ചത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക