റംബുട്ടാന് തൊണ്ടയില്‍ കുടുങ്ങി പന്ത്രണ്ടുകാരന് മരിച്ചു
Published on 22 June, 2018
തിരുവനന്തപുരം : റംബുട്ടാന് തൊണ്ടയില്‍ കുടുങ്ങി
പന്ത്രണ്ടുകാരന് മരിച്ചു. തിരുവനന്തപുരം മംഗലപുരം സഫാ ആഡിറ്റോറിയത്തിന് സമീപം
ജീനാ കോട്ടേജില്‍ ഷിബു പദ്മനാഭന്സംഗീത ദമ്ബതികളുടെ മകന് ഭരത് ആഞ്ജനാണ്
മരിച്ചത്. മേനംകുളം സെന്റ് മാര്‍ത്തോസ് സ്പെഷ്യല്‍ സ്കൂളിലെ
വിദ്യാര്‍ത്ഥിയാണ് ആഞ്ജന്.
വീട്ടില്‍ വച്ച് റംബുട്ടാന്
കഴിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങി ശ്വാസതടസം നേരിട്ട ഭരതിനെ ഉടന്‍ സമീപത്തെ
സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല