ഫോമാ പ്രസിഡന്റ്: ഫിലിപ്പ് ചാമത്തില്‍ (രാജു) 260 വോട്ട്; ജോണ്‍ സി വര്‍ഗീസിനു 225
വൈസ് പ്രസിഡന്റ്:വിന്‍സന്റ് ബോസ്-251 വോട്ട്.അന്നമ്മ മാപ്പിളശേരി- 205
ജനരല് സെക്രട്ടറി:ജോസ് ഏബ്രഹാം-320 വോട്ട്; ഏറ്റവും കൂടിയ ഭൂരിപക്ഷം. എതിര്‍ത്ത മാത്യു വര്‍ഗീസിനു 159.
ട്രഷര്‍: ഷിനു ജോസഫ്-241; റെജി ചെറിയാന് 240
ജോ. സെക്രട്ടറി: സാജു ജോസഫ് 320; രേഖാ നായര്‍-181.
ജോ. ട്രഷറര്‍: ജയിന് മാത്യുസ് കണ്ണച്ചാന്‍പറമ്പില്‍ -258; ജോസ് സെബാസ്റ്റ്യന്‍- 220.
ന്യു യോര്‍ക്ക് മെട്രൊ റീജിയന് ആര്.വി.പി:കുഞ്ഞു മാലില്‍-36; ബിനോയ് യ് തോമസ് -30
എമ്പയര്‍ റീജിയന് ആര്.വി.പി: ഗോപിനാഥ കുറുപ്പ്: 32; മോന്‍സി വര്‍ഗീസ്-17
സതേണ്‍ റീജിയന്ആര്.വി.പി.:തോമസ് ഒലിയാന്‍ കുന്നേല്‍-18; സാം ജോണ്സന്-16
സെന്റ്രല്‍ റീജിയന്നാഷണല് കമ്മിറ്റി: അബ്രഹാം ജോര്‍ജ് (ആഷ്ലി)-27, ജോണ്‍ പട്ടാപതിയില്‍29 എന്നിവര്‍ വിജയിച്ചു. ആന്റൊ കവലക്കലിനു 18
സതേണ്‍ റീജിയന്: പ്രെംദാസ് മമ്മാഴിയില്‍-24; രാജന് യോഹന്നാന്-18, വിജയിച്ചു. റോണി ജേക്കബ്-16
സണ്‍ ഷൈന്‍ റീജിയന്: നോയല്‍ മാത്യു- 39, പൊലോസ് കുയിലാടന്-44 വിജയിച്ചു. സുരേഷ് നായര്‍ക്ക് 36
വനിതാ പ്രതിനിധികളായി മൂന്നു പേര്: ഡോ. സിന്ധു പിള്ള-381; ഡോ. ജയ്മോള്‍ ശ്രീധര്‍- 329; അനു ഉല്ലാസ്-306 എന്നിവര്‍ വിജയിച്ചു. വന്ദന മാളിയേക്കല്‍-236