Image

സോഷ്യല്‍ മീഡിയയില്‍ അപകീര്‍ത്തിപ്പെടുത്തുന്നതായുള്ള പരാമര്‍ശത്തെ തുടര്‍ന്ന് നിഷ ജോസ്.കെ മാണി വനിതാ കമ്മിഷന് നല്‍കിയ പരാതി ഫയലില്‍ സ്വീകരിച്ചു

Published on 23 June, 2018
സോഷ്യല്‍ മീഡിയയില്‍ അപകീര്‍ത്തിപ്പെടുത്തുന്നതായുള്ള പരാമര്‍ശത്തെ തുടര്‍ന്ന് നിഷ ജോസ്.കെ മാണി വനിതാ കമ്മിഷന് നല്‍കിയ പരാതി ഫയലില്‍ സ്വീകരിച്ചു
സോഷ്യല്‍ മീഡിയയില്‍ അപകീര്‍ത്തിപ്പെടുത്തുന്നതായുള്ള പരാമര്‍ശത്തെ തുടര്‍ന്ന് നിഷ ജോസ്.കെ മാണി വനിതാ കമ്മിഷന് നല്‍കിയ പരാതി ഫയലില്‍ സ്വീകരിച്ചു. പരാതി സംബന്ധിച്ച തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിന് കോട്ടയം ജില്ലാ പൊലീസ് മേധാവിയോട് കമ്മിഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. കേസുമായി ബന്ധപ്പെട്ട പ്രതികളെ എത്രയും പെട്ടെന്ന് പിടികൂടുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും കമ്മിഷന്‍ നിര്‍ദ്ദേശിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക