Image

മുന്‍ ജഡ്ജി സ്വയം വെടിവെച്ചു മരിച്ചു

Published on 23 June, 2018
മുന്‍ ജഡ്ജി സ്വയം വെടിവെച്ചു മരിച്ചു
ഗാസിയാബാദില്‍ മുന്‍ ജഡ്ജി സ്വയം വെടിവെച്ചുമരിച്ചതായി റിപ്പോര്‍ട്ട്. വിരമിച്ച ജില്ലാ ജഡ്ജി ദേവ്ദത്ത് ശര്‍മയാണ് സ്വയം വെടിയുതിര്‍ത്തത്. ഇരട്ടക്കുഴല്‍ തോക്കുപയോഗിച്ചാണ് വെടിവെച്ചതെന്നാണ് വിവരം.

കഴിഞ്ഞ മാസം ദേവ്ദത്തിന്റെ ഭാര്യ മരിച്ചിരുന്നു. ഇതിനുശേഷം ഇദ്ദേഹത്തെ അതീവ ദുഖിതനായാണ് കാണപ്പെട്ടത്. വിഷാദ രോഗത്തിന് ദേവ്ദത്ത് മരുന്നുകഴിച്ചിരുന്നതായും കുടുംബം അറിയിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക