Image

കോട്ടയം നഗര മധ്യത്തില്‍ വൈദ്യുതി പോസ്റ്റില്‍ കെട്ടി വെച്ച നിലയില്‍ മൃതദേഹം

Published on 25 June, 2018
കോട്ടയം നഗര മധ്യത്തില്‍ വൈദ്യുതി പോസ്റ്റില്‍ കെട്ടി വെച്ച നിലയില്‍ മൃതദേഹം
നഗര മധ്യത്തില്‍ മധ്യവയസ്‌കന്റെ മൃതദേഹം. തിരുനക്കര ക്ഷേത്രത്തിനു സമീപത്താണ് വൈദ്യുതി പോസ്റ്റില്‍ കെട്ടി വെച്ച നിലയില്‍ മൃതദേഹം കണ്ടത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക