Image

ചെങ്ങന്നൂര്‍ തോല്‍വിയ്ക്ക് പിന്നാലെ രാജ്യസഭാ സീറ്റും നഷ്ടപ്പെട്ട വിഷമമാണ് സുധീരന്റെതെന്ന് എം എം ഹസ്സന്‍

Published on 25 June, 2018
ചെങ്ങന്നൂര്‍ തോല്‍വിയ്ക്ക് പിന്നാലെ രാജ്യസഭാ സീറ്റും നഷ്ടപ്പെട്ട വിഷമമാണ് സുധീരന്റെതെന്ന് എം എം ഹസ്സന്‍
യുഡിഎഫ് യോഗത്തില്‍ വി എം സുധീരന്റെ പരാമര്‍ശത്തില്‍ തന്റെ അമര്‍ഷം വ്യക്തമാക്കി കെ എം മാണി. ചാഞ്ചാട്ടക്കാരന്‍ എന്ന പരമാര്‍ശത്തിലാണ് മാണി പ്രതിഷേധം അറിയിച്ചത്. സുധീരന്‍ യോഗത്തിന് എത്തിയിരുന്നെങ്കില്‍ നേരിട്ട് ചോദിക്കുമായിരുന്നുവെന്നും മാണി അറിയിച്ചു.
അതേസമയം കോണ്‍ഗ്രസ്സിലെ പ്രശ്‌നങ്ങള്‍ തീര്‍ന്നതായി നേതാക്കള്‍ മാണിയെ അറിയിച്ചു. മാണിയുടെ പ്രതികരണത്തില്‍ ആശ്വസിപ്പിച്ച് എം എം ഹസ്സനും കുഞ്ഞാലിക്കുട്ടിയും രംഗത്തെത്തി. ചെങ്ങന്നൂര്‍ തോല്‍വിയ്ക്ക് പിന്നാലെ രാജ്യസഭാ സീറ്റും നഷ്ടപ്പെട്ട വിഷമമാണ് സുധീരന്റെതെന്ന് കെപിസിസി ഹസ്സന്‍ വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക