Image

കെപിസിസി, ഡിസിസി പുനഃസംഘടന ഉടനുണ്ടാകുമെന്ന് രമേശ് ചെന്നിത്തല

Published on 27 March, 2012
കെപിസിസി, ഡിസിസി പുനഃസംഘടന ഉടനുണ്ടാകുമെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: കെപിസിസി, ഡിസിസി പുനഃസംഘടന ഉടനുണ്ടാകുമെന്ന് കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിന് മുമ്പ് പുനഃസംഘടനയുണ്ടാകും. നെയ്യാറ്റിന്‍കരയിലെ യുഡിഎഫ് സ്ഥാനാര്‍ഥിയെ ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്നും ചെന്നിത്തല പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക