Image

ബെര്‍ബി ഫെര്‍ണാണ്ടസ് (62) ന്യു യോര്‍ക്കില്‍ നിര്യാതനായി

Published on 27 June, 2018
ബെര്‍ബി ഫെര്‍ണാണ്ടസ് (62) ന്യു യോര്‍ക്കില്‍ നിര്യാതനായി
ന്യു യോര്‍ക്ക്: തിരുവനന്തപുരം കൊച്ചുവേളി പരേതരായ ഏലിയാസ് ഫെര്‍ണാണ്ടസിന്റെയും മറിയ ഫെര്‍ണാണ്ടസിന്റെയും പുത്രന്‍ ബെര്‍ബി ഫെര്‍ണാണ്ടസ് (62) ന്യു യോര്‍ക്കില്‍ നിര്യാതനായി. 1990-ല്‍ അമേരിക്കയിലെത്തി. ലഗ്വാര്‍ഡിയ എയര്‍പോര്‍ട്ടില്‍ സെക്യൂരിറ്റി ഓഫ്ഫീസറായിരുന്നു

ഭാര്യ ഡെയ്‌സി ഫെര്‍ണാണ്ടസ്. മക്കള്‍: ജുഡ്‌സന്‍, സെബാസ്റ്റ്യന്‍, വിന്‍സന്‍. 6 കൊച്ചു മക്കളുണ്ട്.

സഹോദരര്‍: ഗേളി ഡിസില്‍ വ (ഇന്ത്യ) ക്രിസ്റ്റഫര്‍ ഫെര്‍ണാണ്ടസ് (ന്യു യോര്‍ക്ക്), ക്രിസ്റ്റിന ഫെര്‍ണാണ്ടസ് (ന്യു യോര്‍ക്ക്), ജോണ്‍സണ്‍ ഫെര്‍ണാണ്ടസ് (അറ്റ്‌ലാന്റ), ഷാജി ഫെര്‍ണാണ്ടസ് (അറ്റ്‌ലാന്റ)

പൊതുദര്‍ശനം: ജൂണ്‍ 29 വെള്ളി 5 മുതല്‍ 9 വരെ: പാര്‍ക്ക് ഫ്യൂണറല്‍ ചാപ്പല്‍സ്, 2175 ജെറിക്കോ ടേണ്‍പൈക്ക്, ന്യു ഹൈഡ് പാര്‍ക്ക്, ന്യു യോര്‍ക്ക്-11040

സംസ്‌കാരം ജൂണ്‍ 30 ശനി രാവിലെ 9 മണി: ഓള്‍ സെയിന്റ്‌സ് സെമിത്തേരി, ഗ്രേറ്റ് നെക്ക്, ന്യു യോര്‍ക്ക്-11024
വിവരങ്ങള്‍ക്ക്: 516 983 7343
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക