Image

മറിയാമ്മ കുര്യന്‍ (83) ഡാലസില്‍ നിര്യാതയായി

രാജന്‍ ആര്യപ്പള്ളില്‍ Published on 27 June, 2018
മറിയാമ്മ കുര്യന്‍ (83) ഡാലസില്‍ നിര്യാതയായി
ഡാലസ്: കുന്നേല്‍ പാലമറ്റത്ത് കുടുംബാംഗവും പരേതനായ കെ.സി. കുര്യന്റെ (കുഞ്ഞൂട്ടി) സഹധര്‍മ്മിണിയുമായ മറിയാമ്മ കുര്യന്‍ (83) ഡാലസില്‍ നിര്യാതയായി

മക്കളോടൊത്ത് കഴിഞ്ഞ 24-ല്‍ പരം വര്‍ഷങ്ങളായി അമേരിക്കയിലായിരുന്നു.

മക്കള്‍: ഗ്രേയ്‌സ്, ആലീസ്, ബാബു, അമ്മാള്‍, കൊച്ചുമോള്‍, സൂസന്‍.

മരുമക്കള്‍: ജോര്‍ജ്ജ് വര്‍ഗ്ഗീസ്, ബെന്നി ജോണ്‍, അനു ചാക്കോ, അനിയന്‍ ഉമ്മന്‍, തോമസ് ജോര്‍ജ്ജ്, ബെന്നി പി.കെ. പതിനഞ്ചു കൊച്ചുമക്കളും മൂന്ന് പേരമക്കളും ഉണ്ട്.

വ്യൂവിങ്ങ് ജൂണ്‍ 29, വെള്ളിയാഴ്ച വൈകിട്ട് 7 മുതല്‍ 9 വരെ: മെട്രോ ചര്‍ച്ച് ഓഫ് ഗോഡ്, 13930 ഡിസ്ട്രിബൂഷന്‍ വേയ്, ഡാളസ്, ടെക്‌സാസ് 75234

സംസ്‌കാരശുശ്രൂഷ 30-ാം തിയതി ശനിയാഴ്ച രാവിലെ 9:00 മുതല്‍ 12:00 വരെ മെട്രോ ചര്‍ച്ച് ഓഫ് ഗോഡ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക