Image

നടിയുടെ അവസരങ്ങള്‍ താന്‍ ഇല്ലാതാക്കിയിട്ടില്ലെന്ന്‌ നടന്‍ ദിലീപ്‌

Published on 28 June, 2018
നടിയുടെ അവസരങ്ങള്‍ താന്‍ ഇല്ലാതാക്കിയിട്ടില്ലെന്ന്‌ നടന്‍ ദിലീപ്‌


കൊച്ചി: അക്രമത്തിനിരയായ നടിയുടെ അവസരങ്ങള്‍ താന്‍ ഇല്ലാതാക്കിയിട്ടില്ലെന്ന്‌ നടന്‍ ദിലീപ്‌ . താന്‍ അവസരങ്ങള്‍ നഷ്ടപ്പെടുത്തിയെന്ന്‌ താരസംഘടനയായ `അമ്മ'യ്‌ക്ക്‌ പരാതി ലഭിച്ചിട്ടുണ്ടെങ്കില്‍ അതിന്മേല്‍ എന്ത്‌ നടപടിയാണെടുത്തതെന്ന്‌ അവരോടാണ്‌ ചോദിക്കേണ്ടിയിരുന്നതെന്നും ദിലീപ്‌ പറഞ്ഞു.

തന്റെ സുഹൃത്തുക്കളോടാണ്‌ ദിലീപ്‌ ഇത്തരത്തില്‍ പ്രതികരിച്ചത്‌. കേസ്‌ കോടതിയുടെ പരിഗണനയില്‍ ആയതിനാല്‍ ദിലീപ്‌ ഇക്കാര്യത്തില്‍ പരസ്യപ്രതികരണത്തിന്‌ തയാറായില്ല.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക