Image

ഇ.പി ജയരാജന്‍ കുഴഞ്ഞുവീണു

Published on 28 June, 2018
ഇ.പി ജയരാജന്‍ കുഴഞ്ഞുവീണു
സി.പി.എം കേന്ദ്രകമ്മിറ്റി അംഗവും എം.എല്‍.എയുമായ ഇ.പി ജയരാജന്‍ കുഴഞ്ഞുവീണു. സി.പി.എം തൃശൂര്‍ ജില്ലാ കമ്മിറ്റി നടന്നു കൊണ്ടിരിക്കെയാണ് ജയരാജന്‍ ദേഹാസ്വസ്ഥ്യം പ്രകടിപ്പിച്ചത്. ജൂബിലി ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ നില ആശങ്കാജനകമല്ല. ചെവിയുടെ ബാലന്‍സ് നഷ്ടപ്പെട്ടതാണെന്നാണ് പ്രാഥമിക നിഗമനം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക