Image

പോലീസിലെ ദാസ്യപ്പണി പൊതുസമൂഹത്തിന് ആശങ്കയുണ്ടാക്കുന്നതാണെന്ന് ഹൈക്കോടതി

Published on 28 June, 2018
പോലീസിലെ ദാസ്യപ്പണി പൊതുസമൂഹത്തിന് ആശങ്കയുണ്ടാക്കുന്നതാണെന്ന് ഹൈക്കോടതി
പോലീസിലെ ദാസ്യപ്പണി പൊതുസമൂഹത്തിന് ആശങ്കയുണ്ടാക്കുന്നതാണെന്ന് ഹൈക്കോടതി. വിഷയം അതീവ ഗൗരവമുള്ളതാണെന്നും കോടതി നിരീക്ഷിച്ചു. ഇക്കാര്യത്തില്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് സര്‍ക്കാര്‍ നാല് ആഴ്ചയ്ക്കുള്ളില്‍ വിശദീകരിക്കണമെന്നും കോടതി ഉത്തരവിട്ടു.
ക്യാമ്ബ് ഫോളോവേഴ്‌സ് അനുഭവിക്കുന്ന ദുരിതം സംബന്ധിച്ച പരാതിയില്‍ ഇടപെടല്‍ ഉണ്ടായെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. സര്‍ക്കാര്‍ നടപടിയില്‍ കോടതി തൃപ്തി രേഖപ്പെടുത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക