Image

അമ്മയിലെ പ്രശ്‌നത്തില്‍ സര്‍ക്കാര്‍ ഇടപെടേണ്ടതില്ലെന്ന് മന്ത്രി എ. കെ ബാലന്‍

Published on 28 June, 2018
അമ്മയിലെ പ്രശ്‌നത്തില്‍ സര്‍ക്കാര്‍ ഇടപെടേണ്ടതില്ലെന്ന് മന്ത്രി എ. കെ ബാലന്‍
താരസംഘടനയായ അമ്മയിലെ പ്രശ്‌നത്തില്‍ സര്‍ക്കാര്‍ ഇടപെടേണ്ടതില്ലെന്ന് സാംസ്‌കാരിക മന്ത്രി എ. കെ ബാലന്‍. ഭാരവാഹികള്‍ മനോധര്‍മം അനുസരിച്ച് ഇക്കാര്യത്തില്‍ തീരുമാനം കൈക്കൊള്ളണം. ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്തതില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ടെന്നും ഇക്കാര്യം അമ്മയുടെ ഭാരവാഹികള്‍ പരിശോധിക്കണമെന്നും മന്ത്രി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക