Image

മെരിലാന്‍ഡില്‍ പത്രത്തിന്റെ എഡിടോറിയല്‍ റുമില്‍ വെടിവയ്പില്‍ 5 പേര്‍ കൊല്ലപ്പെട്ടു

Published on 28 June, 2018
മെരിലാന്‍ഡില്‍ പത്രത്തിന്റെ എഡിടോറിയല്‍ റുമില്‍ വെടിവയ്പില്‍ 5 പേര്‍ കൊല്ലപ്പെട്ടു
മെരിലാന്‍ഡിന്റെ തലസ്ഥാനമായ അനാപൊളിസിലെ ക്യാപിറ്റല്‍ ഗസറ്റ് പത്രത്തിന്റെ എഡിടോറിയല്‍ റുമില്‍വെടിവയ്പില്‍ 5 പേര്‍ കൊല്ലപ്പെട്ടു.
ഒട്ടേറെ പേര്‍ക്കു പരുക്കേറ്റിട്ടുണ്ട്. അക്രമി എന്നു കരുതുന്നയാളെ അറസ്റ് ചെയ്തു 

ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു വെടിവയ്പുണ്ടായത്. വെടിവയ്പിനു കാരണം ഇനിയും വ്യക്തമല്ല

ഷോട്ഗണ്‍ ഉപയോഗിച്ചാണ് വെടിയുതിര്‍ത്തത്. ഓഫിസിന്റെ ഗ്ലാസ് വാതില്‍ വെടി വച്ചു തകര്‍ത്തതിനു ശേഷമായിരുന്നു അകത്തേക്കു വെടിവച്ചത്.

കെട്ടിടം പൂര്‍ണമായി ഒഴിപ്പിച്ച്ജീവനക്കാരെ സുരക്ഷിത സ്ഥാനത്തെക്കു മാറ്റി. രാജ്യത്തെ എല്ലാ മാധ്യമ സ്ഥാപനങ്ങളിലും സുരക്ഷ വര്‍ധിപ്പിച്ചു.

ക്യാപിറ്റല്‍ ഗസറ്റിലെ റിപ്പോര്‍ട്ടര്‍ ഫില്‍ ഡേവിസാണ് ട്വിറ്ററിലൂടെ ഇക്കാര്യം പുറത്തുവിട്ടത്.

(Photo shows police in front of New York Times office as a precaution)

Five killed in newsroom shooting in US

Washington, June 29 (IANS) Five people were killed on Thursday in a mass shooting at a local daily newspaper in Maryland in the US, authorities confirmed.

Anne Arundel County Executive Steve Schuh said the shooter is in custody.

"Gunman shot through glass door and opened fire. Employees could hear gun being reloaded," Xinhua quoted a reporter for the newspaper, Phil Davis, as saying.

"There is nothing more terrifying than hearing multiple people get shot while you're under your desk and then hear the gunman reload," he tweeted.

Police are still working to search the Capital-Gazette building, according to the Anne Arundel Police, urging public to avoid area via Twitter.

US President Donald Trump has been briefed on the shooting, said White House deputy press secretary Lindsay Walters.

Police cars have swarmed the scene and people were seen streaming out of the building with their hands up.

see also

http://www.capitalgazette.com/bs-md-what-people-are-saying-20180628-story.html

മെരിലാന്‍ഡില്‍ പത്രത്തിന്റെ എഡിടോറിയല്‍ റുമില്‍ വെടിവയ്പില്‍ 5 പേര്‍ കൊല്ലപ്പെട്ടു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക