Image

പത്രമോഫീസിലെ വെടിവയ്പ്: കാരണം വാര്‍ത്ത സംബന്ധിച്ച വിരോധം

Published on 28 June, 2018
പത്രമോഫീസിലെ വെടിവയ്പ്: കാരണം വാര്‍ത്ത സംബന്ധിച്ച വിരോധം
മെരിലാണ്ടിന്റെ തലസ്ഥാനമായ അനാപ്പോലിസില്‍ ക്യാപ്പിറ്റല്‍ ഗസറ്റ് പത്രത്തിന്റെ ന്യൂസ് റൂമില്‍ 5 പേരെ വെടി വച്ചു കൊന്ന ജറോഡ് റാമോസ് പഴയ ഒരു പത്രവാര്‍ത്തക്കു പ്രതികാരം ചെയ്യുകയായിരുന്നു.

2011-ല്‍ ഇയാള്‍ ഒരു പീഡന കേസില്‍ കുറ്റം സമ്മതിച്ചതിനെപറ്റി പത്രത്തില്‍ വന്ന വാര്‍ത്തയാണു കാരണം. അതിനു ശേഷം പത്രത്തിലെ ഒരു ഉദ്യോഗസ്ഥനെതിരെ ഇയാള്‍ആക്രമണത്തിനു മുതിര്‍ന്നതായി പോലീസ് അറിയിച്ചു.

പോലീസിനു വിരലടയാളംകിട്ടാതിരിക്കാന്‍ അയാള്‍ കൈയ്യിലെ തൊലി ചുരണ്ടിക്കളഞ്ഞിരുന്നു. പക്ഷെ മുഖം തിരിച്ചറിയുന്ന സാങ്കേതിക വിദ്യയിലുടെ പോലീസ് റാമോസ് തന്നെ ആക്രമണകാരി എന്ന് ഉറപ്പു വരുത്തി.
ന്യൂസ് റൂമില്‍ അഞ്ചു പേരെ തെരെഞ്ഞു പിടിച്ചു കൊല്ലുക ആയിരുന്നു. രണ്ട് പേര്‍ക്ക് ചെറിയ പരുക്കുണ്ട്. 

എന്തായാലും ദക്ഷിണേഷ്യ-മിഡില്‍ ഈസ്റ്റ് ഭാഗങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരനല്ല അക്രമി എന്നത് ആശ്വാസമായി.

വാര്‍ത്തകള്‍ എഴുതുന്നവര്‍ക്ക് ഒരു മുന്നറിയിപ്പുമായി ഈ സംഭവം 
Join WhatsApp News
അമേരിക്കയുടെ രഷകന്‍ 2018-06-29 05:57:46

അമേരിക്കയുടെ രഷകന്‍  നു യോര്‍കില്‍ 

Last September, Cohen, trump's attorney said he would take a bullet for the president.But things have changed since April, when his office and residence were raided by federal authorities.

In New York, Cohen has gone from being taunted by strangers in restaurants and on the street to having people encourage him to flip on the president and become a hero, Vanity Fair reportsCohen still hasn’t met with federal prosecutors, three sources tell Vanity Fair, and none of them knew if he would flip. “After a year of scrutiny and mounting legal bills, is not the same man who once offered to be a human shield for the Trumps,” the report reads.

As more people realize this, Cohen is suddenly popular. One woman recently chased him down the street, shouting that he could be a “hero” if he flips.

Another sent him this message: “Please let him know that he could go down in history as the man that saved this country. I think his family would be so proud of him. Even people like me that were disgusted with the things we heard on those audio recordings, would totally forgive him.”

സൂഷിക്കുക 2018-06-29 06:02:02

This goes beyond politics. It’s a moral/ethical issue. Unfit Jordan, Nunes and crew are engaged in an effort to protect Trump-at all costs. Watch: they’re trying to invent a basis to take action against Rosenstein, ultimately Mueller. This must be seen for what it is and opposed. -Eric Holder

VOTE them OUT.

ic Holder added,


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക