Image

സുധീര്‍ പണിക്കവീട്ടിലിന്റെ 'അമേരിക്കന്‍ മലയാള സാഹിത്യ നിരൂപണങ്ങള്‍' പ്രകാശനം ചെയ്തു

Published on 29 June, 2018
സുധീര്‍ പണിക്കവീട്ടിലിന്റെ 'അമേരിക്കന്‍ മലയാള സാഹിത്യ നിരൂപണങ്ങള്‍'  പ്രകാശനം ചെയ്തു
പ്രിയപ്പെട്ടവര്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും പുസ്തകത്തിന്റെ കോപ്പി നല്‍കികൊണ്ട് ശ്രീ സുധീര്‍ പണിക്കവീട്ടില്‍ അദ്ദേഹത്തിന്റെ നിരൂപണ ഗ്രന്ഥത്തിന്റെ പ്രകാശനകര്‍മ്മം ജൂണ്‍ 25 27  തിയ്യതികളിലായി നിര്‍വ്വഹിച്ചു. പുസ്തകത്തിന്റെ പ്രഥമ കോപ്പി ഏറ്റുവാങ്ങിയത്  വിശ്വപ്രശസ്ത നരവംശ ശാസ്ത്രജ്ഞനും, ഇന്റഗ്രല്‍ ഡെവലപ്‌മെന്റ് തെറാപ്പിയുടെ സ്ഥാപകനും, ഉപദേഷ്ടാവും, നിര്‍ദേശകനും, ഇംഗ്ലീഷിലും മലയാളത്തിലും എഴുതുന്ന സാഹിത്യകാരനുമായ ഡോക്ടര്‍ എ.കെ. ബി.പിള്ളയാണ്.

അമേരിക്കന്‍ മലയാള സാഹിത്യ നിരൂപണങ്ങള്‍ ഉള്‍കൊള്ളുന്ന സുധീറിന്റെ ആദ്യപുസ്തകം 'പയേറിയയിലെ  പനിനീര്‍പ്പൂക്കള്‍' ആണ്. അമേരിക്കന്‍ മലയാള സാഹിത്യത്തക്കുറിച്ചുള്ള പ്രബന്ധവും പ്രമുഖരായ അമേരിക്കന്‍ മലയാളി എഴുത്തുകാരുടെ രചനകളെക്കുറിച്ചുള്ള നിരൂപണങ്ങളും അടങ്ങിയ ഈ ഗ്രന്‍ഥം അമേരിക്കന്‍ മലയാള സാഹിത്യത്തെക്കുറിച്ച് അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പ്രയോജനകരമായിരിക്കും.

സുധീര്‍ പണിക്കവീട്ടിലിന്റെ 'അമേരിക്കന്‍ മലയാള സാഹിത്യ നിരൂപണങ്ങള്‍'  പ്രകാശനം ചെയ്തു
സുധീര്‍ പണിക്കവീട്ടിലിന്റെ 'അമേരിക്കന്‍ മലയാള സാഹിത്യ നിരൂപണങ്ങള്‍'  പ്രകാശനം ചെയ്തു
Join WhatsApp News
Ninan Mathulla 2018-06-29 07:56:09
Pleased to hear about Sudhir Sir publishing another book. Best wishes.
andrew 2018-06-29 05:19:25
Best Wishes !!!!!!!!!!!!!!!!!!!!!!!!!!!!!!

Varghese Korason 2018-06-29 08:41:51
അഭിനന്ദനങ്ങൾ സുധിർ സർ, പുസ്തകത്തിനായി കാത്തിരിക്കുന്നു.
Babu Parackel 2018-06-29 10:50:49
Congratulations! Where we can get the copies?
Jyothylakshmy nambiar 2018-06-29 11:38:36
Congratulations!!!
thomas c jose 2018-06-29 19:29:59
Thanks Mr;Sudhir for let me having a copy of your book.I will let you know about it later,I am still reading it,I'am sure it will excellent.
Sudhir Panikkaveetil 2018-06-29 21:16:42
എല്ലാവരുടെയും ആശംസകൾക്കും പ്രോത്സാഹനങ്ങൾക്കും 
വളരെ നന്ദി. 
P R Girish Nair 2018-06-30 02:40:26
I am very glad to hear that you successfully published
“അമേരിക്കൻ മലയാള സാഹിത്യ നിരൂപണങ്ങൾ” 
solely because of your hard work and efforts.
Congratulations Mr. Sudhir Sir………
G . Puthencmkurish 2018-06-30 18:27:07
Wish you all the best Sudhir 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക