Image

കെവിന്‍ കേസ് : പ്രതി ചാക്കോയുടെ ജാമ്യാപേക്ഷ തള്ളി

Published on 29 June, 2018
കെവിന്‍ കേസ് : പ്രതി ചാക്കോയുടെ ജാമ്യാപേക്ഷ തള്ളി
പ്രണയിച്ച് വിവാഹം ചെയ്തതിന്റെ പേരില്‍ ഭാര്യയുടെ ബന്ധുക്കള്‍ കാരണം കോട്ടയം മാന്നാനം സ്വദേശി കെവിന്‍ മരിക്കാനിടയായ സംഭവത്തിലെ പ്രതി ചാക്കോയുടെ ജാമ്യാപേക്ഷ തള്ളി. ഏറ്റുമാനൂര്‍ ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.
കെവിന്റെ ഭാര്യ നീനുവിന്റെ അമ്മയും കേസിലെ പ്രതിയുമായ രഹ്നയോട് നേരിട്ട് ഹാജരാകന്‍ അന്വേഷണ സംഘം നിര്‍ദേശിച്ചിട്ടുണ്ട്. ചൊവ്വാഴ്ച കോട്ടയം ഡിവൈഎസ്പി ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദേശിച്ചിരിക്കുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക