Image

സ്‌മാഷ്‌ ബാഡ്‌മിന്റണ്‍ ക്ലബ്‌ ഭാരവാഹികളെ തെരഞ്ഞെടുത്തു

അനില്‍ കുറിച്ചിമുട്ടം Published on 27 March, 2012
സ്‌മാഷ്‌ ബാഡ്‌മിന്റണ്‍ ക്ലബ്‌ ഭാരവാഹികളെ തെരഞ്ഞെടുത്തു
അല്‍ഖോബാര്‍: സ്‌മാഷ്‌ ബാഡ്‌മിന്റണ്‍ ക്ലബ്‌ അല്‍ഖോബാര്‍ (എസ്‌.ബി.സി ഖോബാര്‍) ഭാരവാഹികളെ തെരഞ്ഞെടുത്തു. പുതിയ ഭാരവാഹികളായി അക്തര്‍ ഹുസൈന്‍ (പ്രസിഡന്റ്‌), സി. ഷബീര്‍ കോഴിക്കോട്‌ (വൈസ്‌ പ്രസിഡന്റ്‌), ഫൈസല്‍ തങ്ങള്‍ കൊച്ചി (സെക്രട്ടറി), മുജീബ്‌ റഹ്മാന്‍ തിരുവനന്തപുരം (ട്രഷറര്‍) എന്നിവരാണ്‌ ഭാരവാഹികള്‍.

എക്‌സിക്യുട്ടീവ്‌ അംഗങ്ങളായി പ്രിന്‍സ്‌ മാത്യു, എ. റഹീം ഹരിപ്പാട്‌, ജിനോസ്‌ ചാവക്കാട്‌, സാദിഖ്‌ തിരുവനന്തപുരം, ഹിദായത്തുള്ള, കെ.വി. അക്‌ബര്‍, ഹിനാസ്‌ കളരിക്കല്‍, കെ.എം. സാബിഖ്‌, ഫാറൂഖ്‌ അലി, നിയാസ്‌, റസാലി, എന്നിവരെയും തെരഞ്ഞെടുത്തു.
സ്‌മാഷ്‌ ബാഡ്‌മിന്റണ്‍ ക്ലബ്‌ ഭാരവാഹികളെ തെരഞ്ഞെടുത്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക