Image

രമേശ് ചെന്നിത്തലക്ക് ജെ.എഫ്.കെ. എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്കി

Published on 29 June, 2018
രമേശ് ചെന്നിത്തലക്ക് ജെ.എഫ്.കെ. എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്കി
ഫൊക്കാന കണ്‍ വന്‍ഷനില്‍ പങ്കെടുക്കാന്‍ എത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കു ജെ.എഫ്.കെ എയര്‍പോര്‍ട്ടില്‍ കോണ്‍ഗ്രസ്-ഫൊക്കാന നേതാക്കള്‍ സ്വീകരണം നല്കി. അദ്ധേഹത്തോടൊപ്പം പത്‌നി അനിത, മക്കളായ ഡോ. രോഹിത്, ഐ.എ.എസ്. ലഭിച്ച രമിത് എന്നിവരും ഉണ്ട്.

തോമസ് ടി. ഉമ്മന്‍, ജോയി ഇട്ടന്‍, ലീല മാരേട്ട്, ബലചന്ദ്ര പണിക്കര്‍, ശ്രീകുമാര്‍ ഉണ്ണീത്താന്‍, ജയചന്ദ്രന്‍ രാക്രിഷ്ണന്‍, മാത്യു ജോര്‍ജ്, ആനി ലിബു, യു.എ . നസീര്‍ തുടങ്ങിയവര്‍ സ്വീകരണത്തിനെത്തി 
രമേശ് ചെന്നിത്തലക്ക് ജെ.എഫ്.കെ. എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്കിരമേശ് ചെന്നിത്തലക്ക് ജെ.എഫ്.കെ. എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്കിരമേശ് ചെന്നിത്തലക്ക് ജെ.എഫ്.കെ. എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്കിരമേശ് ചെന്നിത്തലക്ക് ജെ.എഫ്.കെ. എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്കിരമേശ് ചെന്നിത്തലക്ക് ജെ.എഫ്.കെ. എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്കിരമേശ് ചെന്നിത്തലക്ക് ജെ.എഫ്.കെ. എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്കിരമേശ് ചെന്നിത്തലക്ക് ജെ.എഫ്.കെ. എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക