Image

തോമസ് വര്‍ഗീസ് ഡാലസില്‍ നിര്യാതനായി

ഷാജി രാമപുരം Published on 30 June, 2018
 തോമസ് വര്‍ഗീസ് ഡാലസില്‍ നിര്യാതനായി
ഡാലസ്: റാന്നി ചേത്തക്കല്‍ കല്ലില്‍ കുടുംബാംഗമായ റിട്ട.അദ്ധ്യാപകന്‍ തോമസ് വര്‍ഗീസ്(വര്‍ഗീസ് സാര്‍ 84) നിര്യാതനായി.

തിരുവല്ലാ പുറമറ്റം പുളിമൂട്ടില്‍ കുഞ്ഞുഞ്ഞമ്മ ആണ് ഭാര്യ. മക്കള്‍ സാബു, മിനിക്കുട്ടി, സജു(എല്ലാവരും കുടുംബമായി ഡാലസില്‍).

മാറാനാഥാ ഫുള്‍ ഗോസ്പല്‍ ചര്‍ച്ച് ഡാലസില്‍(2206 W Bruton Rd, Balch Springs, TX 75181) വെച്ച് ജൂലൈ 6 വെള്ളിയാഴ്ച വൈകീട്ട് 6.30 മുതല്‍ 9 മണി വരെ പൊതുദര്‍ശനവും, ജൂലൈ 7 ശനിയാഴ്ച രാവിലെ 9 മണിക്ക് മാറാനാഥാ ഫുള്‍ ഗോസ്പല്‍ ചര്‍ച്ചില്‍ വെച്ച് സംസ്‌കാര ശുശ്രൂഷയും തുടര്‍ന്ന് ന്യൂ ഹോപ് ഫ്യൂണറല്‍ ഹോമില്‍(500 Us-80, Sunnyvale, TX 75182) സംസ്‌കാരവും നടക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് സജു: 210 712 6585

 തോമസ് വര്‍ഗീസ് ഡാലസില്‍ നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക