Image

പ്രിയാ വാര്യര്‍ നായികയായ മഞ്ചിന്റെ പരസ്യം പിന്‍വലിച്ചു

Published on 30 June, 2018
പ്രിയാ വാര്യര്‍ നായികയായ മഞ്ചിന്റെ പരസ്യം പിന്‍വലിച്ചു

അഡാര്‍ ലവിലെ പാട്ട്‌ സീനിലൂടെ പ്രശസ്‌തയായ പ്രിയ വാര്യര്‍ നായികയായ മഞ്ചിന്റെ പരസ്യം പിന്‍വലിച്ചു. പരസ്യം പ്രതീക്ഷിച്ച നേട്ടമുണ്ടാക്കിയില്ലെന്നാണ്‌ നിര്‍മ്മാതാക്കള്‍ വിലയിരുത്തുന്നത്‌. മാത്രമല്ല പ്രിയയുടെ അഭിനയത്തിലും നിര്‍മ്മാതാക്കള്‍ക്ക്‌ അതൃപ്‌തിയുണ്ട്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക