Image

കരിപ്പാപ്പറമ്പില്‍ കെ. ജെ. ജോസഫ് നിര്യാതനായി

മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 30 June, 2018
കരിപ്പാപ്പറമ്പില്‍ കെ. ജെ. ജോസഫ് നിര്യാതനായി
അറ്റ്ലാന്റാ : കാഞ്ഞിരപ്പള്ളി കരിപ്പാപ്പറമ്പില്‍ കെ. ജെ. ജോസഫ് ( ഈപ്പച്ചന്‍ 92 വയസ് ) അറ്റലാന്റായില്‍ നിര്യാതനായി. 

ഭാര്യ അന്നമ്മ പാറമ്പുഴ അച്ഛേട്ടു കുടുംബാംഗം.
മക്കള്‍: ജാന്‍സി, ജോ (സിബി), സോണി, സാബു.
മരുമക്കള്‍: ഡോ. റോയ് തോംസണ്‍, ഷീല, ലീന, സുജ.

സംസ്‌കാര ശുശ്രൂഷകള്‍ ജൂണ്‍ 30 ശനിയാഴ്ച 10:00 മണിക്ക് അറ്റലാന്റാ, സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍.   (4561 Rosebud Rd Loganville, GA 30052) 

തുടര്‍ന്ന് 12:30 നു എറ്റേര്‍ണല്‍ ഫ്യൂണറല്‍ ഹോമില്‍ (3594 Stone Mountain Hwy, Snellville, GA 30039 ) സംസ്‌കാരം.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക