Image

ഒന്നാം പകുതി അവസാനിക്കാറായപ്പോള്‍ അര്‍ജന്റീനയ്ക്കുവേണ്ടി ഗോള്‍ നേടി ഡിമരിയ

Published on 30 June, 2018
ഒന്നാം പകുതി അവസാനിക്കാറായപ്പോള്‍ അര്‍ജന്റീനയ്ക്കുവേണ്ടി ഗോള്‍ നേടി ഡിമരിയ
ലോകകപ്പിലെ ഫ്രാന്‍സിനെതിരായ പ്രീക്വാര്‍ട്ടര്‍ മത്സരത്തിന്റെ ആദ്യ പകുതിയില്‍ അര്‍ജന്റീന തിരിച്ചടിച്ചു. ഇരുടീമുകളും ഓരോ ഗോള്‍ വഴങ്ങി നില്‍ക്കുകയാണ്. ഫ്രാന്‍സിനായി പതിനൊന്നാം മിനുട്ടില്‍ ഗ്രിസ്മാന്‍ പെനാല്‍റ്റി ഗോളാക്കിയപ്പോള്‍ ഒന്നാം പകുതി അവസാനിക്കാറായപ്പോള്‍ അര്‍ജന്റീനയ്ക്കുവേണ്ടി ഗോള്‍ നേടിയത് എയ്ജല്‍ ഡിമരിയയാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക