Image

ഭാഷാധ്യാപകരുടെ ഡിപ്ലോമ ബിഎഡ്ഡിന് തുല്യമാക്കാന്‍ കരിക്കുലം കമ്മറ്റി ശിപാര്‍ശ

Published on 27 March, 2012
ഭാഷാധ്യാപകരുടെ ഡിപ്ലോമ ബിഎഡ്ഡിന് തുല്യമാക്കാന്‍ കരിക്കുലം കമ്മറ്റി ശിപാര്‍ശ
തിരുവനന്തപുരം: ഭാഷാധ്യാപകരുടെ ഡിപ്ലോമ ബിഎഡ്ഡിന് തുല്യമാക്കാന്‍ കരിക്കുലം കമ്മറ്റി ശിപാര്‍ശ. അറബി, ഉര്‍ദു ഭാഷാധ്യാപകര്‍ക്ക് പ്രധാനാധ്യാപക തസ്തികയിലെത്തുന്നതിനുള്ള തടസം നീക്കുകയാണ് ശിപാര്‍ശയിലൂടെ ലക്ഷ്യമിടുന്നത്. ഡിപ്ലോമ ഇന്‍ ലാംഗ്വേജ് എഡ്യുക്കേഷന്‍ കോഴ്‌സിനാണ് അംഗീകാരം നല്‍കിയത്. അതേസമയം തീരുമാനം അംഗീകരിക്കില്ലെന്ന് കെഎസ്ടിഎ വ്യക്തമാക്കിയിട്ടുണ്ട്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക