Image

ആലപ്പുഴയില്‍ എസ്‌എഫ്‌ഐ ഏരിയ സെക്രട്ടറിയെ വെട്ടി: എറണാകുളത്തിന്‌ പിന്നാലെ വീണ്ടും എസ്‌ഡിപിഐയുടെ ആക്രമണം

Published on 02 July, 2018
ആലപ്പുഴയില്‍ എസ്‌എഫ്‌ഐ ഏരിയ സെക്രട്ടറിയെ വെട്ടി: എറണാകുളത്തിന്‌ പിന്നാലെ വീണ്ടും എസ്‌ഡിപിഐയുടെ ആക്രമണം
എറണാകുളം മഹാരാജാസ്‌ കോളജില്‍ എസ്‌എഫ്‌ഐ നേതാവ്‌ അഭിമന്യു (20) കുത്തേറ്റു മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച്‌ എസ്‌എഫ്‌ഐ ആലപ്പുഴയില്‍ നടത്തിയ പ്രകടത്തിന്‌ നേരെ ആക്രമണം.

ആലപ്പുഴ ചാരുംമൂട്ടിലാണ്‌ എസ്‌എഫ്‌ഐ പ്രവര്‍ത്തകനെ എസ്‌ ഡി പി ഐ ക്കാര്‍ വെട്ടിയത്‌. മൂന്ന്‌ പേര്‍ക്ക്‌ പരിക്കുണ്ട്‌. സംഭവത്തില്‍ എസ്‌എഫ്‌ഐ ഏരിയ സെക്രട്ടറി നൗജസിനാ(23) ണ്‌ വെട്ടേറ്റത്‌. ആക്രമണത്തില്‍ പരിക്കേറ്റ മൂന്നു പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക