Image

സജീന്ദ്രന്‍ എം .എല്‍. എ ക്കും, ചിറ്റയം ഗോപകുമാര്‍ എം. എല്‍. എ ക്കും സ്വികരണം

ശ്രീകുമാര്‍ ഉണ്ണിത്താന്‍ Published on 02 July, 2018
സജീന്ദ്രന്‍ എം .എല്‍. എ ക്കും, ചിറ്റയം ഗോപകുമാര്‍ എം. എല്‍. എ ക്കും  സ്വികരണം
ഫൊക്കാന കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ എത്തിയ കുന്നത്ത്‌നാട് എം .എല്‍. എ സജീന്ദ്രന്‍ വി. പി യെയും അടൂര്‍ എം .എല്‍. എ . ചിറ്റയം ഗോപകുമാറിനെയും ഫൊക്കാന എക്‌സി. വൈസ് പ്രസിഡന്റ് ജോയി ഇട്ടന്‍,  ഐ.ഒ.സി വൈസ് ചെയര്‍ ജോര്‍ജ് എബ്രഹാം, ഫൊക്കാന പി ആര്‍ ഒ ശ്രീകുമാര്‍ ഉണ്ണിത്താന്‍ എന്നിവര്‍ ചേര്‍ന്ന് ജെ.എഫ്.കെ എയര്‍പോര്‍ട്ടില്‍ സ്വീകരിച്ചു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക