Image

അഭിഷേകാഗ്‌നി ധ്യാനം ഡാലസില്‍ ജൂലൈ 6, 7, 8 തീയതികളില്‍

മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 03 July, 2018
അഭിഷേകാഗ്‌നി ധ്യാനം  ഡാലസില്‍  ജൂലൈ 6, 7, 8 തീയതികളില്‍
ഗാര്‍ലാന്‍ഡ് (ഡാലസ്):  അട്ടപ്പാടി സെഹിയോന്‍ മിനിസ്ട്രി സ്ഥാപക  ഡയറക്ടറും പ്രശസ്ത ധ്യാന ഗുരുവുമായ ഫാ.സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്ന അഭിഷേകാഗ്‌നി ധ്യാനം  ജൂലൈ 6, 7, 8 (വെള്ളി  ഞായര്‍)  തീയതികളില്‍  ഡാളസ് സെന്റ് തോമസ് സിറോ മലബാര്‍ ഫൊറോന ദേവാലയത്തില്‍ നടക്കും.
വൈകുന്നേരം 4 മണിമുതല്‍ 9 മണിവരെയാണ് ധ്യാനം. പ്രശസ്ത ധ്യാന ഗുരു ഫാ. സാജു  ഇലഞ്ഞിയിലും ധ്യാനശുശ്രൂഷയില്‍ പങ്കെടുക്കും.
 
വിശ്വാസികളേവരേയും  ധ്യാനത്തിലേക്കു സ്വാഗതം ചെയ്യുന്നതായി  ഫൊറോന വികാരി ഫാ. ജോഷി എളമ്പാശ്ശേരില്‍ അറിയിച്ചു.  

കൂടുതല്‍ വിവരങ്ങള്‍ക്ക്:
മന്‍ജിത് കൈനിക്കര :  9726798555  
മോന്‍സി വലിയവീട് :  2145626399

അഭിഷേകാഗ്‌നി ധ്യാനം  ഡാലസില്‍  ജൂലൈ 6, 7, 8 തീയതികളില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക