Image

കെ.എസ്.യു നാളെ സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കും

Published on 03 July, 2018
കെ.എസ്.യു നാളെ സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കും
സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തിയ പ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമത്തില്‍ പ്രതിഷേധിച്ച് കെ.എസ്.യു നാളെ സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കും. പരിയാരം മെഡിക്കല്‍ കോളജ് ഫീസ് കുറക്കുക, ജെസ്‌നയുടെ തിരോധനം സിബിഐ അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കെ.എസ്.യു സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തിയത്. പൊലീസ് നടത്തിയ ലാത്തിചാര്‍ജില്‍ സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത് ജനറല്‍ സെക്രട്ടറി നെബീല്‍ കല്ലമ്ബലം ഉള്‍പ്പടെ 12 പേര്‍ക്ക് പരിക്കേറ്റിരുന്നു. ഉമ്മന്‍ ചാണ്ടി മാര്‍ച്ച് ഉദ്ഘാടനം ചെയ്തതിന് പിന്നാലെയാണ് സംഘര്‍ഷമുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക