Image

ക്വീന്‍സിലെ ഇന്ത്യഡേ പരേഡിന് രമേശ് ചെന്നിത്തല ആശംസകള്‍ നേര്‍ന്നു

Published on 03 July, 2018
ക്വീന്‍സിലെ ഇന്ത്യഡേ പരേഡിന് രമേശ് ചെന്നിത്തല ആശംസകള്‍ നേര്‍ന്നു
ന്യൂയോര്‍ക്ക് സിറ്റിയില്‍ ക്വീന്‍സ് ബറോയിലെ ഹില്‍സൈഡ് അവന്യുവില്‍ ഓഗസ്റ്റ് 11 നു 2 മണി മുതല്‍ ആരംഭിക്കുന്ന മൂന്നാമത് ഇന്ത്യാ ഡേ പരേഡിനു കേരളത്തിലെ പ്രതിപക്ഷ നേതാവും മുന്‍ മന്ത്രിയുമായ രമേശ് ചെന്നിത്തല എല്ലാവിധമായ വിജയാശംസകളും നേര്‍ന്നു. പരേഡ് ഭാരവാഹികളായ കോശി ഉമ്മന്‍, തോമസ് റ്റി ഉമ്മന്‍ എന്നിവരെ കൂടാതെ വിവിധ കമ്മ്യുണിറ്റി നേതാക്കളും രമേശ് ചെന്നിത്തലയെ പരേഡിലേക്കു ക്ഷണിച്ചു. മലയാളി സമൂഹം കൂടുതലായി പങ്കെടുക്കുന്ന ഈ പരേഡിന്റെ വിജയത്തിനായി വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നു.
ക്വീന്‍സിലെ ഇന്ത്യഡേ പരേഡിന് രമേശ് ചെന്നിത്തല ആശംസകള്‍ നേര്‍ന്നു
ക്വീന്‍സിലെ ഇന്ത്യഡേ പരേഡിന് രമേശ് ചെന്നിത്തല ആശംസകള്‍ നേര്‍ന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക