Image

മുഖ്യമന്ത്രിയെ അറിയിക്കേണ്ട പരാതികള്‍ എന്തൊക്കെ?

Published on 03 July, 2018
മുഖ്യമന്ത്രിയെ അറിയിക്കേണ്ട പരാതികള്‍ എന്തൊക്കെ?
മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ കടകമ്പള്ളി സുരേന്ദ്രന്‍, ശൈലജ ടീച്ചര്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ ഫൊക്കാന കണ്‍ വന്‍ഷനെത്തുന്നു.

നമ്മുടെ ഏതെല്ലാം പ്രശ്‌നങ്ങളാണു അവരുടെ ശ്രദ്ധയില്‍ പെടുത്തെണ്ടത്? താഴെ കുറിക്കുക.. അവ സമാഹരിച്ച് മന്ത്രിമാര്‍ക്കും മുഖ്യമന്ത്രിക്കും ഇ-മലയാളി നല്കുന്നതാണ്.

ഈ-മെയില്‍ ആയും അറിയിക്കുക: editor@emalayalee.com 
Join WhatsApp News
Mathew Varughese 2018-07-04 11:23:23
We need Air India service from Mumbai-Dallas or Delhi-Dallas
Geo 2018-07-04 14:43:27
We do not need Air India service from Major US cities to Mumbai .But we need private Airline service from these cities to Kochi via one stop in Europe or Arab World 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക