Image

തെലുങ്കാനയിലെ പടക്ക നിര്‍മാണശാലയില്‍ പൊട്ടിത്തെറി; 10 പേര്‍ മരിച്ചു

Published on 04 July, 2018
തെലുങ്കാനയിലെ പടക്ക നിര്‍മാണശാലയില്‍ പൊട്ടിത്തെറി; 10 പേര്‍ മരിച്ചു

ഹൈദരാബാദ്‌: തെലുങ്കാനയിലെ പടക്ക നിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം. സംഭവത്തില്‍ പത്തു പേര്‍ മരിച്ചു. നാല്‌ അഗ്‌നിശമനസേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനം ആരംഭിച്ചെന്നാണ്‌ വിവരം.

തെലുങ്കാനയിലെ വാറംഗല്‍ ജില്ലയിലുള്ള പടക്ക നിര്‍മാണ ശാലയിലാണ്‌ സ്‌ഫോടനമുണ്ടായത്‌. വാറംഗല്‍ ജില്ലാ കളക്ടറാണ്‌ ഇത്‌ സംബന്ധിച്ച വിവരം പുറത്ത്‌ വിട്ടത്‌.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക