Image

വി ബസേലിയന്‍സ് എന്‍ആര്‍ഐ ഫെസ്റ്റ് ഓഗസ്റ്റ് 4 ന്

Published on 04 July, 2018
വി ബസേലിയന്‍സ് എന്‍ആര്‍ഐ ഫെസ്റ്റ് ഓഗസ്റ്റ് 4 ന്
കോട്ടയം ബസേലിയസ് കോളജിന്റെ പൂര്‍വവിദ്യാര്‍ഥി സംഘടനയായ വി ബസേലിയന്‍സ് വിദേശത്തുള്ള പൂര്‍വവിദ്യാര്‍ഥികള്‍ക്കായി 2018 ഓഗസ്റ്റ് 4 ന് കോളജില്‍ വച്ച് പ്രവാസി കുടുംബ സംഗമം നടത്തുന്നു.

1964 മുതല്‍ ബസേലിയസില്‍ പഠിച്ചവരും ഇപ്പോള്‍ പ്രവാസ ജീവിതം നയിക്കുന്നവരുമായ പൂര്‍വ വിദ്യാര്‍ഥികളുടെ സജിവ സാന്നിധ്യം സാദരം ക്ഷണിക്കുന്നു. വിവരങ്ങള്‍ക്ക്: 94470 57675, 94959 36378. E mail: webaselian2016@gmail.com.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക