Image

ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ക്കും അതിഥികള്ക്കുംഎയര്‍പോര്‍ട്ടില്‍ സ്വീകരണം

Published on 04 July, 2018
ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ക്കും അതിഥികള്ക്കുംഎയര്‍പോര്‍ട്ടില്‍ സ്വീകരണം
ന്യു യോര്‍ക്ക്: ഫൊക്കാന കണ്‍ വന്‍ഷനില്‍ പങ്കെടുക്കാന്‍ എത്തിയ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍, വനിത കമ്മീഷന്‍ അംഗം ഷാഹിദ കമാല്‍, നോര്‍ക്ക വൈസ് ചെയര്‍മാന്‍ കെ. വരദരാജന്‍, സംവിധായകന്‍ എം.എ. നിഷാദ് എന്നിവരെ ഫൊക്കാന ഫ്‌ണ്ടേഷന്‍ ചെയര്‍ പോള്‍ കറുകപ്പള്ളി, വൈസ് പ്രസിഡന്റ് ഡോ. ജോസ് കാനാട്ട്, മുന്‍ സെക്രട്ടറി ടെറന്‍സന്‍ തോമസ്, ലൈസി അലക്‌സ്, ഡോ. ജേക്കബ് തോമസ് തുടങ്ങിയവര്‍ ജെ.എഫ്.കെ വിമാനത്താവളത്തില്‍ സ്വീകരിക്കുന്നു. 
ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ക്കും അതിഥികള്ക്കുംഎയര്‍പോര്‍ട്ടില്‍ സ്വീകരണംആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ക്കും അതിഥികള്ക്കുംഎയര്‍പോര്‍ട്ടില്‍ സ്വീകരണംആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ക്കും അതിഥികള്ക്കുംഎയര്‍പോര്‍ട്ടില്‍ സ്വീകരണംആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ക്കും അതിഥികള്ക്കുംഎയര്‍പോര്‍ട്ടില്‍ സ്വീകരണംആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ക്കും അതിഥികള്ക്കുംഎയര്‍പോര്‍ട്ടില്‍ സ്വീകരണംആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ക്കും അതിഥികള്ക്കുംഎയര്‍പോര്‍ട്ടില്‍ സ്വീകരണം
Join WhatsApp News
vayanakkaran 2018-07-04 23:22:55
Waste of taxpayers/and our time and money. All these elected ministers/represtatives must stay in Kerala and work for Kerala people up there. Waste of Fokana convention time also.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക