Image

തങ്കമ്മ തോമസ് ഹൂസ്റ്റണില്‍ നിര്യാതയായി

പി പി ചെറിയാന്‍ Published on 05 July, 2018
തങ്കമ്മ തോമസ് ഹൂസ്റ്റണില്‍ നിര്യാതയായി
ഷുഗര്‍ലാന്റ് (ഹൂസ്റ്റണ്‍): കല്ലുംമൂട്ടില്‍ പരേതനായ തോമസിന്റെ ഭാര്യ തങ്കമ്മ തോമസി (89) ഹൂസ്റ്റണ്‍ ഷുഗര്‍ലാന്റില്‍ നിര്യാതയായി. ഹൂസ്റ്റണ്‍ സെന്റ് പീറ്റേഴ്‌സ് സെന്റ് പോള്‍ ഓര്‍ത്തഡോക്‌സ് ഇടവകാംഗമാണ്,

മക്കള്‍- പരേതനായ ദാനിയേല്‍ തോമസ്, ലാലമ്മ ശാമുവേല്‍

മരുമക്കള്‍- ലീലാമ്മ ദാനിയേല്‍, ജേക്കബ് ശാമുവേല്‍

കൊച്ചുമക്കള്‍- ജേയ്‌സണ്‍ സാമുവേല്‍, സിബി സാമുവേല്‍, ഡോ ലീനാ സാമുവേല്‍, സ്മിത്ത്, ബെന്നി.

പൊതുദര്‍ശനം: ജൂലായ് 6 വെള്ള് 6 PM - 9 PM, സെന്റ് പീറ്റേഴ്‌സ് ആന്റ് പോള്‍സ് ചര്‍ച്ച്, 3114, ഇല്ലിനോയ്‌സ് സ്ട്രീറ്റ്, ഫ്രിസ്‌നൊ.

സംസ്‌ക്കാര ശുശ്രൂഷ: ജൂലായ് 7 ശനി രാവിലെ 9 മുതല്‍ 11 വരെ തുടര്‍ന്ന് സംസ്‌ക്കാരം ഫോറസ്റ്റ് പാര്‍ക്ക് ഫ്യൂണറല്‍ ഹോം, ഹൂസ്റ്റണ്‍.

കൂടതല്‍ വിവരങ്ങള്‍ക്ക്- ജോയ് ന്‍ സാമുവേല്‍- 832 606 5697
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക