Image

തങ്കമ്മ വര്‍ക്കി (77) നിര്യാതയായി

Published on 05 July, 2018
തങ്കമ്മ വര്‍ക്കി (77) നിര്യാതയായി
ചിറക്കടവ്: കുഴിപ്പള്ളില്‍ കെ.വി. വര്‍ക്കിയുടെ (കുഞ്ഞച്ചന്‍) ഭാര്യ തങ്കമ്മ (77) നിര്യാതയായി. സംസ്കാരം ശനിയാഴ്ച രണ്ടിന് മൂന്നാം മൈലിലുള്ള ഭവനത്തില്‍ ആരംഭിച്ച് ചിറക്കടവ് താമരക്കുന്ന് പള്ളിയില്‍.

പരേത കണ്ണൂര്‍ കരിവഞ്ചാല്‍ തടത്തിലാങ്കല്‍ കുടുംബാംഗം. മക്കള്‍: ജോര്‍ജുകുട്ടി (അസി. കമാന്‍ഡന്‍റ് സിഐഎസ്എഫ്, നെടുമ്പാശേരി എയര്‍പോര്‍ട്ട്), മോളി, ജോളി, ഷാജി (ന്യൂയോര്‍ക്ക്), റെജി, സജി, ഡോളി, ഡാര്‍ളി.

മരുമക്കള്‍: റോസ്‌ലി മുണ്ടത്താനം (തൊടുപുഴ), ജേക്കബ് ജോണ്‍ ആലയ്ക്കല്‍ (കറിക്കാട്ടൂര്‍), തോമസുകുട്ടി തോട്ടുപുറം (ഇടകടത്തി), ഷിജി പുളിയാര്‍മറ്റത്തില്‍ രാമപുരം (ന്യൂയോര്‍ക്ക്), കൊച്ചുറാണി മടുക്കക്കുഴി (കാഞ്ഞിരപ്പള്ളി), ലാലിച്ചന്‍ ഇടയ്ക്കലാത്ത് (കൂവപ്പള്ളി), ഔസേപ്പച്ചന്‍ പൂലാനിമറ്റത്തില്‍ (പൊന്‍കുന്നം).
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക