Image

സ്വര്‍ണവില പവന് 160 രൂപ കുറഞ്ഞു

Published on 28 March, 2012
സ്വര്‍ണവില പവന് 160 രൂപ കുറഞ്ഞു
കൊച്ചി: ആഭ്യന്തര വിപണിയില്‍ സ്വര്‍ണവിലയില്‍ ഇടിവ്. 160 രൂപ കുറഞ്ഞ് പവന്‍ വില 21,040 രൂപയായി. ഗ്രാമിന് 20 രൂപ കുറഞ്ഞ് 2,630 രൂപയെന്ന നിരക്കിലാണ് ഇന്ന് വ്യപാരം നടക്കുന്നത്. രാജ്യാന്തര വിപണിയിലെ വിലയിടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. ഇന്നലെ പവന്‍ വില 240 രൂപ ഉയര്‍ന്ന് 21,200 രൂപയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക