Image

ബംഗാളില്‍ ഭൂചലനം; ആളപായമില്ല

Published on 28 March, 2012
ബംഗാളില്‍ ഭൂചലനം; ആളപായമില്ല
കോല്‍ക്കത്ത: പശ്ചിമ ബംഗാളിലെ വിവിധ മേഖലകളില്‍ ഭൂചലനം അനുഭവപ്പെട്ടു. റിക്റ്റര്‍ സ്‌കെയ്‌ലില്‍ 4.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പുലര്‍ച്ചെ 5.10-നാണു ഭൂചലനം അനുഭവപ്പെട്ടത്. ബിഹാര്‍-നേപ്പാള്‍ അതിര്‍ത്തിയോടു ചേര്‍ന്ന സ്ഥലത്താണു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക