Image

ഡാലസില്‍ താരകലാമാല-2012 ഏപ്രില്‍ 14ന്

പി.പി.ചെറിയാന്‍ Published on 28 March, 2012
ഡാലസില്‍ താരകലാമാല-2012 ഏപ്രില്‍ 14ന്
ഡാലസ്: ഇന്ത്യന്‍ ആര്‍ട്‌സ് ആന്‍ഡ് കള്‍ച്ചറല്‍ സൊസൈറ്റി ഓഫ് നോര്‍ത്ത് അമേരിക്കയുടെ ആഭിമുഖ്യത്തില്‍ താരോത്സവ താരങ്ങളും കലാഭവന്‍ താരങ്ങളും ഒന്നിക്കുന്ന ഈ വര്‍ഷത്തെ സൂപ്പര്‍ഹിറ്റ് മെഗാഷോ ഏപ്രില്‍ 14 ശനിയാഴ്ച വൈകുന്നേരം ആറിന് ഗാര്‍ലന്‍ഡ് എംജിഎം ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തപ്പെടുന്നു. (5210 Locust Grove Rd, Garland,TX-75043).

പൂര്‍ണമായും ചാരിറ്റിക്കുവേണ്ടിയും മറ്റു സാമൂഹികക്ഷേമ പരിപാടികള്‍ക്കും വേണ്ടിയാണ് ഈ കലാപരിപാടി സംഘടിപ്പിക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു. ഡാലസിലെ മിക്ക ഇന്ത്യന്‍ ഗ്രോസറി സ്‌റ്റോറുകളിലും ഈ പരിപാടിയ്ക്കുള്ള ടിക്കറ്റുകള്‍ ലഭ്യമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് വര്‍ഗീസ് കോയിപ്പുറം - 469 236 6084,സുകു വര്‍ഗീസ് -469 734 5639,
സുനില്‍ കാരാടിയില്‍ - 214 604 7973

ഡാലസില്‍ താരകലാമാല-2012 ഏപ്രില്‍ 14ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക