Image

ബാര്‍ ലൈസന്‍സ് ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് മാത്രം: മുഖ്യമന്ത്രി

Published on 28 March, 2012
ബാര്‍ ലൈസന്‍സ് ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് മാത്രം: മുഖ്യമന്ത്രി
തിരുവനന്തപുരം: ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് മാത്രം ഇനി മുതല്‍ ബാര്‍ ലൈസന്‍സ് അനുവദിച്ചാല്‍ മതിയെന്നാണ് സര്‍ക്കാര്‍ നയമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മദ്യത്തിലൂടെ ലഭിക്കുന്ന വരുമാനം സര്‍ക്കാരിന്റെ യഥാര്‍ഥ വരുമാനമായി കാണുന്നില്ലന്നും മുഖ്യമന്ത്രി പറഞ്ഞു.

മദ്യത്തിലൂടെ ലഭിക്കുന്ന മുഴുവന്‍ വരുമാനവും ഉപേക്ഷിക്കാന്‍ സര്‍ക്കാര്‍ തയാറാണ്. എന്നാല്‍ മറ്റുചില സാമൂഹിക കാരണങ്ങളാണ് ഇതില്‍ നിന്ന് സര്‍ക്കാരിനെ പിന്തിരിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക