ലക്നോ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ്
യാദവ് സ്വത്തുവിവരം പരസ്യപ്പെടുത്തി. യുപി സര്‍ക്കാരിന്റെ വെബ്സൈറ്റിലാണ്
അഖിലേഷ് സ്വത്തുവിവരം പരസ്യപ്പെടുത്തിയത്. ലക്നോവിലും ഇട്ടാവയിലുമായി
മൂന്ന് റസിഡന്‍ഷ്യല്‍ പ്ലോട്ടുകളാണ് അഖിലേഷിനുള്ളത്.
ഇതിനു പുറമെ 98 ലക്ഷം രൂപ വിലമതിക്കുന്ന കൃഷി ഭൂമിയുമുണ്ട്. ഒരു കോടിയുടെ
നിക്ഷേപവും പണമായി 1.18 കോടി രൂപയും 20 ലക്ഷം രൂപയുടെ പജീറോ കാറും
അഖിലേഷിനുണ്ട്. 1.3 കോടി രൂപയുടെ വായ്പാ ബാധ്യതയാണ് അഖിലേഷിനുള്ളത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല